Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായയാല്‍ സൃഷ്ടമായ അനാത്മാവ്

വിവേകചൂഡാമണി 84

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 7, 2020, 04:53 am IST
inSamskriti

അനാത്മനിരൂപണം

ശ്ലോകം 122

ദേഹേന്ദ്രിയപ്രാണമനോളഹമാദയഃ

സര്‍വ്വേ വികാരാഃ വിഷയാഃ സുഖാദയഃ

വേ്യാമാദിഭൂതാന്യഖിലം ച വിശ്വം

അവ്യക്തപര്യന്തമിദം ഹ്യനാത്മാ

ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍മാര്‍, മനസ്സ് അഹങ്കാരം മുതലായവയും അവയുടെ എല്ലാ വികാരങ്ങളും വിഷയങ്ങളും സുഖം തുടങ്ങിയ അനുഭവങ്ങളും ആകാശം തൊട്ടുള്ള മഹാഭൂതകളും അവ്യക്തമുള്‍പ്പടെയുള്ള ഇക്കാണുന്നതെല്ലാം അനാത്മാവാണ്.

നമുക്കറിയാവുന്നതെല്ലാം അനാത്മാവാണ് എന്ന് പറയുന്നതാകും എളുപ്പം.ഇക്കാണുന്നതെല്ലാം ജഡങ്ങളാണ്. ജഡമായതൊന്നും ആത്മാവാകില്ല. എല്ലാ ജഡവസ്തുക്കള്‍ക്കും ഉണ്‍മയേയും ചൈതന്യത്തേയും നല്‍കുന്നതാണ് ആത്മാവ്.

ദഹിച്ചു പോകുന്നതാണ് ദേഹം. ജീവിച്ചിരിക്കുമ്പോള്‍ ആധിവ്യാധികളാലും മരിച്ച ശേഷം അഗ്‌നി കൊണ്ടും ദേഹം ദഹിക്കുന്നു. പഞ്ച ജ്ഞാനേന്ദ്രിയങ്ങളും പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ജഡം തന്നെ. അനാത്മാക്കളായ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളെ അറിയാനും കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനും ആത്മസാന്നിധ്യം വേണം.

സ്വീകരിക്കലും വിസര്‍ജ്ജിക്കലും ദഹിപ്പിക്കലുമുള്‍പ്പടെയുള്ളതും ശരീരത്തിനകത്തുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രാണന്‍മാരും അനാത്മാവ് തന്നെ. മനസ്സും അഹങ്കാരവുമുള്‍പ്പടെയുള്ള അന്തഃകരണവും അനാത്മാവാണ്.

ഇവയുടെ വികാരങ്ങള്‍ വിഷയങ്ങള്‍ എന്നിവയും പഞ്ചമഹാഭൂതങ്ങളും സുഖം മുതലായ അനുഭവങ്ങളും അവ്യക്തം വരെയുള്ള സകലതും അനാത്മാവാണ്.

ഭഗവദ് ഗീതയില്‍ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഇവയെയാണ്.

ശ്ലോകം 123

മായാ മായാകാര്യം സര്‍വ്വം  

മഹദാദിദേഹപര്യന്തം

അസദിദമനാത്മതത്വം വിദ്ധി ത്വം  

മരുമരീചികാകല്പം

മായയും മായാ കാര്യങ്ങളായ മഹതത്ത്വം മുതല്‍  ദേഹം വരെയുള്ളതെല്ലാം അനാത്മാവാണെന്നും മരു മരീചികപോലെ അസത്താണെന്നും അറിയണം.

ആദ്യമായുണ്ടായത് അല്ലെങ്കില്‍ പരിണമിച്ചത് മഹതത്വം അഥവാ അവ്യക്തമാണ്. അവസാനം ഉണ്ടായത് ദേഹം. അതിനാലാണ് മഹതത്വം മുതല്‍ ദേഹം വരെ എല്ലാം അനാത്മവെന്ന് പറയുന്നത്.അകത്തും പുറത്തും നമുക്ക് അനുഭവ വിഷയമാകുന്നതെല്ലാം അനാത്മാവാണ്.വാസനയും അവ്യക്തവും ഉള്‍പ്പടെ  സര്‍വപ്രപഞ്ചവും ആത്മാവില്‍ നിന്ന് വേറിട്ടതായതിനാല്‍ അനാത്മാവാണ്.

ആത്മസ്വരൂപത്തെ അറിയാത്ത അവസ്ഥയില്‍ മായയാല്‍ സൃഷ്ടമായതാണ് അനാത്മാവ്. ഉണ്‍മയില്ലാത്തത്  നിലനിപില്ലാത്തതാണ് മായ. വാസ്തവത്തില്‍ ഇല്ലാത്തതാണത്. അങ്ങനെയുള്ള ഒന്നില്‍ നിന്ന് എന്തെങ്കിലുമുണ്ടായി എന്ന് പറഞ്ഞാല്‍ അതിനും ഉണ്‍മയുണ്ടാകില്ല.

എന്നാല്‍ ഇവയെല്ലാം ഉള്ളതുപോലെ നമ്മള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഉണ്ടെന്ന് തോന്നിക്കുന്നവയൊക്കെ അനാത്മാക്കളാണ്. മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്. ഉണ്ടെന്ന് തോന്നിക്കും, അന്വേഷിച്ചു ചെന്നാലോ അത് തോന്നല്‍ മാത്രമെന്ന് ബോദ്ധ്യമാകും. അതിന് ഉണ്‍മയില്ല.

അതുപോലെ അനാത്മ വസ്തുക്കളായ ദൃശ്യ പ്രപഞ്ചം മുഴുവനും അസത്താണ്. സത്യത്വമില്ലാത്ത വെറും തോന്നലാണത്. സത്യത്തെ അറിയാനാണ് അസത് വസ്തുക്കളെ നിഷേധിക്കുന്നത്. ആത്മതത്വമാണ് സദ് വസ്തു. അതിനെക്കുറിച്ച് ഇനി പറയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.