Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൗതികദേഹം പഠനത്തിന്; എ.ആര്‍.എസ്. വാധ്യാര്‍ മരണാനന്തരവും യശസ്സോടെ

43 വര്‍ഷം മുമ്പ് യശോറാം ബില്‍ഡേഴ്‌സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ അത് വിശ്വാസ്യതയുടെ പര്യായമാക്കുക എന്നത് ഒരു മകന് അച്ഛനമ്മമാരോടുള്ള കടമയും കര്‍തവ്യവുംകൂടിയായിരുന്നു. അമ്മ യശോദയുടെയും അച്ഛന്‍ രാമചന്ദ്രന്റെയും പേര്‍ ചേര്‍ത്താണ് യശോറാം എ ന്ന പേര് കമ്പനിക്ക് സ്വീകരിച്ചത്. ആ യശസും വിശ്വാസ്യതയും ഓരോ കെട്ടിടങ്ങളും ഉയര്‍ന്നപ്പോള്‍ പൊങ്ങിപ്പൊങ്ങി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 10:53 am IST
in Kerala

കൊച്ചി: മരണാനന്തരവും അദ്ദേഹത്തിന്റെ യശസ് തുടരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച കെട്ടിട നിര്‍മാണ രംഗത്തെ മാതൃകയായി യശസേറ്റിയ യശോറാം എ.ആര്‍.എസ്. വാധ്യാരുടെ ഭൗതിക ദേഹം അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പഠിക്കാന്‍ നല്‍കി.  

മാതൃകയായിരുന്നു വാധ്യാര്‍. 75 ാം വയസില്‍ അന്തരിക്കുമ്പോള്‍, വില്‍പ്പത്രത്തില്‍ എഴുതിവെച്ചത്  മക്കളും ബന്ധുക്കളും നടപ്പാക്കുകയായിരുന്നു.

കെട്ടിട നിര്‍മാണ രംഗത്ത് നാലുപതിറ്റാണ്ടിന്റെ പരിചയവും അനുഭവവും മാത്രമല്ല, വിശ്വാസ്യതയുമാണ് അദ്ദേഹം നേടിയത്. സിവില്‍ എഞ്ചിനീയര്‍ ബിരുദം നേടി സര്‍ക്കാര്‍ ജോലിയിലിരിക്കെ 1977 -ല്‍ ചെയ്ത ഒരു നിര്‍ മാണ പദ്ധതിയാണ് അദ്ദേഹത്തെ കേരള ത്തിലെ മാത്രമല്ല, രാജ്യത്തെതന്നെ ഏറ്റവും മികച്ച ബില്‍ഡറാക്കിയത്. കെട്ടിട നിര്‍മാണ രംഗത്തെ കള്ളക്കച്ചവടങ്ങള്‍ പെരുകിയപ്പോള്‍ പല പേരുകളും വിവാദങ്ങളായപ്പോള്‍ യശോറാം ബില്‍ഡേഴ്‌സ് വിശ്വാസഗോപുരങ്ങളായി നിന്നു. മരടിലെ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച  കെട്ടിടങ്ങള്‍ വിവാദമായപ്പോള്‍ അദ്ദേഹം പറഞ്ഞു, ചട്ടങ്ങള്‍ ലംഘിക്കാന്‍ അവസരം കൊടുക്കുന്നതാണ് പ്രശ്‌നമെന്ന കാതലായ വിഷയം ചൂണ്ടിക്കാട്ടി.  

43 വര്‍ഷം മുമ്പ് യശോറാം ബില്‍ഡേഴ്‌സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ അത് വിശ്വാസ്യതയുടെ പര്യായമാക്കുക എന്നത് ഒരു മകന് അച്ഛനമ്മമാരോടുള്ള കടമയും കര്‍തവ്യവുംകൂടിയായിരുന്നു. അമ്മ  യശോദയുടെയും അച്ഛന്‍ രാമചന്ദ്രന്റെയും പേര്‍ ചേര്‍ത്താണ് യശോറാം എ ന്ന പേര് കമ്പനിക്ക് സ്വീകരിച്ചത്. ആ യശസും വിശ്വാസ്യതയും ഓരോ കെട്ടിടങ്ങളും ഉയര്‍ന്നപ്പോള്‍ പൊങ്ങിപ്പൊങ്ങി വന്നു. വീട്, കെട്ടിട സമുച്ചയം, ഷോപ്പിങ് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിങ്ങനെ വൈവിധ്യപൂര്‍ണമായ നിര്‍മാണ മേഖലയില്‍ അമ്പലമുകളിലെ കുലദേവതാ ക്ഷേത്രവും നിര്‍മിച്ച വിശിഷ്ട നിര്‍മാണ ചരിത്രം പറയാന്‍ വാധ്യാര്‍ക്കേ കഴിയുമായിരുന്നുള്ളു.

ഇതൊക്കെയാണെങ്കിലും, കൊച്ചിയെ സുന്ദരവും വികസിതവുമാക്കാന്‍   വാധ്യാര്‍ സമര്‍പ്പിച്ച പദ്ധതി നടപ്പാക്കാന്‍ കഴിയാഞ്ഞ വ്യഥയുമായാണ് അദ്ദേഹം വിടപറഞ്ഞത്. യാത്രാക്ലേശമില്ലാതെ, കുണ്ടന്നൂര്‍ മുതല്‍ ചിലവന്നൂര്‍ വരെയും അവിടെനിന്ന് നഗരത്തിലെ സുഭാഷ് പാര്‍ക്ക് വരെയും വിശലാമായ രണ്ട് ഫ്‌ളൈ ഓവറുകള്‍. വിശാലമായ സങ്കല്‍പ്പമാണത്, മനോഹരമായതും. പക്ഷേ, 2006 -ല്‍ സമര്‍പ്പിച്ച പദ്ധതിക്ക് കേരളത്തിലെ മാറിമാറിവന്ന മുന്നണി സര്‍ക്കാരുകള്‍ അനുമതി നല്‍കിയില്ല. ഇന്നലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൗതിക ദേഹത്തില്‍ വിവിധ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലുമണിക്ക് ദേഹം എയിംസിലേക്ക് കൊണ്ടുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.