Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് ഐബി

താഹിറിന്റെയടക്കം ബംഗ്ലാദേശി കോളനിയിലെ പലരുടെയും ബംഗ്ലാ ബന്ധം അങ്കിത് അന്വേഷിക്കുന്നുണ്ടായിരുന്നു. പലര്‍ക്കും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും ഐബി കണ്ടെത്തിയിരുന്നു. ഇതാകാം കൊലയ്‌ക്ക് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 09:15 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ വധിച്ചത് ആസൂത്രിതമായി തന്നെയെന്ന് സൂചന ലഭിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. കേസിലെ പ്രതിയും ആപ്പ് കൗണ്‍സിലറുമായ താഹിര്‍ ഹുസൈനും മറ്റു ചിലരും കലാപസമയം നോക്കി അദ്ദേഹത്തെ വകവരുത്തുകയായിരുന്നുവെന്നും ഇത് ഐബിക്കുള്ള മുന്നറിയിപ്പാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. താഹിറിന്റെയടക്കം ബംഗ്ലാദേശി കോളനിയിലെ പലരുടെയും ബംഗ്ലാ ബന്ധം അങ്കിത് അന്വേഷിക്കുന്നുണ്ടായിരുന്നു. പലര്‍ക്കും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും ഐബി കണ്ടെത്തിയിരുന്നു. ഇതാകാം കൊലയ്‌ക്ക് കാരണം. കലാപ സമയത്തെ പ്രകോപനം കൊണ്ടുണ്ടായതല്ല കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.  

ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചോടെയാണ് അങ്കിത് ഓഫീസില്‍ നിന്ന് മടങ്ങിയത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തേക്ക് പോയി. അങ്കിതും കൂട്ടുകാരും ഒരു കലുങ്കിന്റെ സമീപത്തു നല്‍ക്കുമ്പോഴാണ് മറുവശത്തു നിന്ന് കല്ലേറ് തുടങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അങ്കിത് കല്ലില്‍ തട്ടി വീണു.  ഈ സമയത്ത്  ഓടിയടുത്ത കലാപകാരികള്‍  അങ്കിതിനെ ബലമായി പിടികൂടി. മറ്റാരെയും അവര്‍ തൊട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ ഐബി ഉദ്യോഗസ്ഥരോട് പറഞ്ഞു. അവര്‍ അങ്കിതിനെ പിടിച്ചുകൊണ്ടുപോയി. താഹിര്‍ ഒരുക്കിയ ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് സൂചന. അവിടെ വച്ചാണ് നാനൂറിലേറെ തവണ കുത്തി അങ്കിതിനെ പൈശാചികമായി കൊന്നത്. പിന്നെ മൃതദേഹം വലിച്ചിഴച്ച് ഓടയില്‍ താഴ്‌ത്തി. തെളിവുകളും ദൃക്‌സാക്ഷി മൊഴികളും സംഭവങ്ങളുടെ തുടര്‍ച്ചയും വിശദമായി പരിശോധിച്ച ഐബി  ഉദ്യോഗസ്ഥര്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. കൊലയാളികള്‍ ഒരു മുന്നറിയിപ്പ് നല്‍കിയതാകും. നാം കാണുന്നതിനും അപ്പുറത്തുള്ള ഒരു സന്ദേശം. ശരീരത്തില്‍ വളരെ ആഴത്തിലുള്ള 54 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികാരം ചെയ്തതാണെന്ന് ദേഹത്തെ പരിക്കുകളില്‍ നിന്ന് വ്യക്തം. ആള്‍ക്കൂട്ടം ഇങ്ങനെ ആരെയും കൊല്ലാറില്ല, ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അങ്കിതിനെ വലിച്ചിഴച്ചുകൊണ്ടുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ മേഖലയിലെ ബംഗ്ലാ ക്രിമിനലുകളും നിരീക്ഷണത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.