Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് ജീവനൊടുക്കി

നയാപ്പൈസയുടെ സഹായം പോലും സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല; പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് ജീവനൊടുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 07:29 am IST
inKerala

കല്‍പ്പറ്റ: നയാപ്പൈസയുടെ സഹായം പോലും സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല; പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ്  ജീവനൊടുക്കി. വയനാട് തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ പതിനായിരം രൂപ പോലും കിട്ടിയിരുന്നില്ല. പിണറായി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിക്കുന്ന ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചില്ലെന്നു മാത്രമല്ല പല പല കാരണങ്ങള്‍ നിരത്തി നഷ്ടപരിഹാരം പോലും നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സനില്‍ ഏറെ ദുഃഖിതനായിരുന്നു.

2018 ആഗസ്തിലെ പ്രളയത്തില്‍ സനിലും കുടുംബവും താമസിച്ച വീട് ഭാഗികമായും ഇക്കഴിഞ്ഞ ആഗസ്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സഹായം തേടി ഇയാള്‍ നിരന്തരം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. സനിലിന്റെ നാലു സെന്റ് ഭൂമിക്ക് കൈവശരേഖയില്ലാത്തതിനാല്‍ സഹായം നല്‍കാന്‍ ആവില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കുകയായിരുന്നു.  

 തിങ്കളാഴ്ചയും പഞ്ചായത്തിലെത്തി അധികൃതരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. നിരാശനായി മടങ്ങിയ സനില്‍ വൈകിട്ട്, ഭാര്യ കടയില്‍ പോയ സമയത്ത് വീടിനോട് ചേര്‍ന്നുളള ഷെഡ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഏഴു മണിയോടെയാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടാകുകയും ചെയ്തു.

അനര്‍ഹര്‍ പോലും 10,000 രൂപ വീതം നേടിയെടുക്കുകയും സിപിഎം നേതാക്കള്‍ പ്രളയഫണ്ടില്‍ നിന്ന് കോടികള്‍ വെട്ടിക്കുകയും ചെയ്യുമ്പോഴാണ് ഒരു രൂപ പോലും ലഭിക്കാതെ അവഗണന പേറി യുവാവിന് ജീവനൊടുക്കേണ്ടിവന്നത്.    

സര്‍ക്കാരിന്റെയും, കല്‍പ്പറ്റ എംഎല്‍എയുടേയും അവഗണന മൂലമാണ് സനില്‍ ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എല്ലാം നഷ്ടപ്പെട്ട സനില്‍ മാസങ്ങളായി വീടുവയ്‌ക്കാന്‍ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറുകയായിരുന്നു. അവര്‍ ചൂണ്ടിക്കാട്ടി. മേപ്പാടിയില്‍ വീടും സര്‍വസ്വവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ വേറെയുമുണ്ട്.

നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ എല്ലാം ശരിയാക്കി

സനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ രോഷാകുലരായി. തഹസില്‍ദാര്‍ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം കുടുംബത്തിന്റെ നാല് സെന്റ് സ്ഥലത്തിന് കൈവശാവകാശ രേഖയും അടിയന്തര ധനസഹായവും വീട് നിര്‍മിക്കാനാവശ്യമായ തുകയും ലഭ്യമാക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. സനിലിന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസ ചെലവുകള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് കെ.കെ. സഹദും അറിയിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.