Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കലാപകാരികള്‍ താവളമാക്കിയ ഇസ്ലാമിക സ്‌കൂളിനെ വെള്ളപൂശി ഇടത് ജിഹാദി മാധ്യമങ്ങള്‍

രാജധാനി പബ്ലിക് സ്‌കൂളും ഡിആര്‍പി പബ്ലിക് സ്‌കൂളും ദല്‍ഹിയിലെ ശിവ വിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ രാജധാനി ഇസ്ലാമിക ഉടമസ്ഥതയിലുള്ള സ്‌കൂളും ഡിആര്‍പി പങ്കജ് ശര്‍മ്മ എന്ന ആളുടെ ഉടമസ്ഥതയിലുമാണ്. കലാപ ദിവസങ്ങള്‍ ശേഷം രാജധാനി സ്‌കൂളിന്റെ ടറസില്‍ നിന്ന് പെട്രോള്‍ ബോംബും ചാക്കുക്കെട്ട് കണക്കിന് ഇഷ്ടികകളും ആയുധങ്ങളുമാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 06:07 pm IST
in India

ന്യൂദല്‍ഹി: ഫെബ്രുവരി 24, 25 തീയതികളിലായി രാജ്യതലസ്ഥാനത്ത് പൊട്ടിപുറപ്പെട്ട കലാപത്തിനായി അക്രമികള്‍ താവളമാക്കിയ ദല്‍ഹിയിലെ ഇസ്ലാമിക സ്‌കൂളിനെ വെള്ളപൂശി ഇടത് ജിഹാദി മാധ്യമങ്ങള്‍. കലാപം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് ദേശീയ, അന്താരാഷ്‌ട്ര തലത്തിലുള്ള ഇത്തരം മാധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഇസ്ലാമിക കലാപകാരികള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ആസിഡ് പൗച്ചുകളും തോക്കുകളും മറ്റുമായി ആഴ്ചകളോളം ഇസ്ലാമിക സ്‌കൂളായ രാജധാനിയില്‍ തമ്പടിച്ചിരുന്നെന്ന തെളിവുകളാണ് പുറത്ത് വരുന്നത്. 

എന്‍ഡിടിവി, ദി വയര്‍ തുടങ്ങിയ ഇടത് ജിഹാദി മാധ്യമങ്ങളാകട്ടെ കലാപത്തെ തുടര്‍ന്ന് ഇസ്ലാമിക കലാപകാരികള്‍ ചുട്ടെരിച്ച ഹിന്ദു സ്‌കൂളായ ഡിആര്‍പി പബ്ലിക് സ്‌കൂളിനെ കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് മാത്രമല്ല, കലാപം മുഴുവന്‍ അ ഴിച്ചു വിട്ടത് ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 

രാജധാനി പബ്ലിക് സ്‌കൂളും ഡിആര്‍പി പബ്ലിക് സ്‌കൂളും ദല്‍ഹിയിലെ ശിവ വിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ രാജധാനി ഇസ്ലാമിക ഉടമസ്ഥതയിലുള്ള സ്‌കൂളും ഡിആര്‍പി പങ്കജ് ശര്‍മ്മ എന്ന ആളുടെ ഉടമസ്ഥതയിലുമാണ്. കലാപ ദിവസങ്ങള്‍ ശേഷം രാജധാനി സ്‌കൂളിന്റെ ടറസില്‍ നിന്ന് പെട്രോള്‍ ബോംബും ചാക്കുക്കെട്ട് കണക്കിന് ഇഷ്ടികകളും ആയുധങ്ങളുമാണ് കണ്ടെത്തിയത്. 

പ്രദേശത്തെ മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ രാജധാനി സ്‌കൂളിനാണ് ഉയരം കൂടുതല്‍. അവിടെയുള്ള നിരവധി കെട്ടിടങ്ങളാകട്ടെ ഹിന്ദു ഉടമസ്ഥതയിലുള്ളതും. രാജധാനിയില്‍ തമ്പടിച്ചാണ് അക്രമികള്‍ കലാപത്തിന് കോപ്പുകൂട്ടിയത്. ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് ഹിന്ദുവടക്കം നിരവധി ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടും എന്‍ഡിടിവിയും ദി വയറും വസ്തുതകള്‍ വളച്ചൊടിക്കുകയായിരുന്നു. 

ദല്‍ഹിയില്‍ നടന്ന മുഴുവന്‍ അക്രമങ്ങളും ഹിന്ദുക്കളാണ് ചെയ്തതെന്ന് വരുത്തി തീര്‍ക്കാനുള്ള ദി വയര്‍ എന്ന മാധ്യമത്തിന്റെ ബോധപൂര്‍വ്വമുള്ള റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതായിരുന്നു. വാര്‍ത്തയുടെ കൂടെ ദി വയര്‍ നല്‍കിയിരിക്കുന്ന ചിത്രമാകട്ടെ ചുട്ടെരിക്കപ്പെട്ട ഡിആര്‍പി സ്‌കൂളിന്റേതാണ്. വാര്‍ത്ത വളച്ചോടിച്ചങെകിലും ചിത്രിത്തിലൂടെ ദി വയര്‍ എന്ന മാധ്യമം അറിയാതെ സത്യം പറഞ്ഞു.

എന്നാല്‍ എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ട് മറ്റൊരു തരത്തിലായിരുന്നു. ഇരു സ്‌കൂളുകളും മുസ്ലീം ഉടമസ്ഥതയിലാണെന്നായിരുന്നു എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. ഇതിലൂടെ ഹിന്ദുക്കളാണ് കലാപം നടത്തിയതെന്ന് വരുത്തി തീര്‍ക്കാനാണ് എന്‍ഡിടിവി ശ്രമിച്ചത്. എന്നാല്‍ രാജധാനി സ്‌കൂളിന്റെ ടറസിലെ ദൃശ്യങ്ങള്‍ യഥാര്‍ഥ വസ്തുതകളെ പുറത്ത് കൊണ്ട് വരുന്നതാണ്.

Tags: delhiriotദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.