Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീവിരുദ്ധത, മതനിന്ദ: എസ്എഫ്‌ഐയുടെ കോളേജ് മാഗസിന്‍ വിവാദത്തില്‍; തുറന്നു നോക്കാന്‍ വയ്യെന്ന് വിദ്യാര്‍ത്ഥികള്‍: പ്രതിഷേധം ശക്തം

മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളജ് മാഗസിന്‍ വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മാഗസിന്റെ പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങളും കുത്തി നിറച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:27 am IST
in Kerala

ബേഡകം (കാസര്‍കോട്): മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുളള കോളേജ് യൂണിയന്‍ പുറത്തിറക്കിയ കോളേജ് മാഗസിന്‍ വിവാദത്തില്‍. അശ്ലീലവും, സ്ത്രീവിരുദ്ധതയും, മതനിന്ദയും നിറഞ്ഞ ‘ഉറ മറച്ചത്’ എന്ന കോളജ് മാഗസിനാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മാഗസിന്‍ തുറന്നു നോക്കാന്‍ വയ്യെന്നും മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കണുമെന്നാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. മാഗസിനില്‍ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമര്‍ശവും മതനിന്ദയുമെന്നാണ് ആക്ഷേപം. പ്രതിഷേധവുമായി എബിവിപിയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.  

മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യത്തോടെ പുറത്തിറങ്ങിയ കോളജ് മാഗസിന്‍ വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മാഗസിന്റെ പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങളും കുത്തി നിറച്ചിരിക്കുകയാണ്. പ്രിന്‍സിപ്പള്‍ സി.കെ. ലൂക്കോസ് ചീഫ് എഡിറ്ററായും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്ററായും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ആണ്. ഇത്തവണ എസ്എഫ്ഐക്കാണ് മാഗസിന്‍ എഡിറ്റര്‍ സ്ഥാനം ലഭിച്ചത്.  

മുഖചിത്രത്തിലടക്കം അങ്ങേയറ്റം അശ്ലീല ചുവയുള്ള പ്രയോഗങ്ങളും തീര്‍ത്തും അനുചിതമായ ചിത്രങ്ങളുമാണ് ഉള്ളടക്കങ്ങളില്‍ ഉള്ളതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മാഗസിനെതിരെ ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷന്‍ വിഭാഗം പരാതി പരിഹാര സെല്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോളജ് ഡേ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആണ് കഴിഞ്ഞ ദിവസം മാഗസിന്‍ പ്രകാശനം ചെയ്തത്. ക്രിസ്തുവിന്റെ അന്ത്യഅത്താഴം വികലമായി മത വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags: കോളേജ്SFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.