Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 45 ആയി

കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും അവശിഷ്ടങ്ങള്‍ നീക്കുന്നതാണ് തുടരുന്നത്. പലയിടങ്ങളിലും കലാപത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. 885 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പലായനം ചെയ്തവര്‍ തിരിച്ചെത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 08:53 am IST
in India

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. അഴുക്കുചാലില്‍നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. മൂന്ന് ദിവസമായി അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ പോലീസ് കാവലിലാണ് പ്രദേശങ്ങള്‍. പരിക്കേറ്റവരില്‍ ഭൂരിഭാഗവും അത്യാസന്നനില തരണം ചെയ്തു. എന്നാല്‍ നിരവധി പേരെ കാണാതായത് ആശങ്ക ഉയര്‍ത്തുന്നു.  

കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും അവശിഷ്ടങ്ങള്‍ നീക്കുന്നതാണ് തുടരുന്നത്. പലയിടങ്ങളിലും കലാപത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. 885 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പലായനം ചെയ്തവര്‍ തിരിച്ചെത്തുന്നുണ്ട്. പരീക്ഷയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സിബിഎസ്ഇ തീരുമാനിച്ചു. ഇവരുടെ വിവരങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. കലാപത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു.  

സമാധാന സന്ദേശവുമായി ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ഇന്നലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നിരവധിയാളുകളെ കലാപം ബാധിച്ചു. വേദനയുണ്ടാക്കുന്ന രംഗങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതുണ്ട്. എല്ലാവരും ഇതിനായി രംഗത്തുവരണം. സാമൂഹ്യദ്രോഹികളെ ശിക്ഷിക്കണം, അദ്ദേഹം പറഞ്ഞു. സാമൂഹ്യ സംഘടനകളുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പോലീസ് ആരംഭിച്ചു. ജനങ്ങളുമായി സംസാരിക്കുന്നുണ്ട്. പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഊഹാപോഹങ്ങളിലും വ്യാജപ്രചാരണങ്ങളിലും കുടുങ്ങരുതെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്. രാത്രി ഉത്തംനഗറില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായെങ്കിലും പോലീസ് നിഷേധിച്ചു

Tags: delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.