Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളുടെ ന്യൂനപക്ഷ പദവി: കേന്ദ്രത്തിന് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ലഡാക്, കശ്മീര്‍, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളിലെയും മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, പഞ്ചാബ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെയും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മെയ് നാലിന് വാദം കേള്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:14 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നുമുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര ആഭ്യന്തര-നിയമ-ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

ലഡാക്, കശ്മീര്‍, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളിലെയും മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, പഞ്ചാബ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെയും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മെയ് നാലിന് വാദം കേള്‍ക്കും.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ്ങും അശ്വിനി ഉപാധ്യായയും വ്യക്തമാക്കി. രാജ്യത്ത് ഒന്‍പതിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെന്നും എന്നാല്‍, ഇവിടെ നിലനില്‍ക്കുന്ന നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും അവര്‍ക്ക് ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.  

കശ്മീര്‍, ലഡാക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മുസ്ലീങ്ങളാണ് കൂടുതല്‍. ആസാം, പശ്ചിമബംഗാള്‍, കേരളം, ഉത്തരാഖണ്ഡ്, ദല്‍ഹി, ഗോവ, ഹരിയാന എന്നിവിടങ്ങളിലും മുസ്ലീങ്ങള്‍ കൂടുതലുണ്ട്. എന്നിരുന്നാലും, ഭരണഘടനാ അനുച്ഛേദം 29-30 അനുസരിച്ച് ഇവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നതെന്നാണ് ഹര്‍ജിയില്‍. ഇതുപോലെ മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ക്രൈസ്തവരാണ് കൂടുതല്‍. കൂടാതെ അരുണാചല്‍പ്രദേശ്, ഗോവ, ആന്‍ഡമാന്‍, കേരളം, സിക്കിം, പുതുച്ചേരി എന്നവിടങ്ങളില്‍ ഇവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. പഞ്ചാബില്‍ സിഖുകാരാണ് ഭൂരിപക്ഷം. ദല്‍ഹിയിലും ഹരിയാനയിലും ഛണ്ഡിഗഡിലും സിഖുകാര്‍ കൂടുതലുണ്ട്. ഇവിടങ്ങളിലെല്ലാം ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. എന്നാല്‍ ഭരണഘടനയനുസരിച്ച് എല്ലായിടങ്ങളിലും മുസ്ലീങ്ങളും ക്രൈസ്തവരുമാണ് ന്യൂനപക്ഷങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു.

1993 ഒക്ടോബര്‍ 23ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായിറക്കിയ വിജ്ഞാപനം അസാധുവാണെന്നും ഇത് ഭരണഘടനയിലെ വൈറസാണെന്നും പരാതിക്കാരന്‍ പറയുന്നു. യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവ ഏകപക്ഷീയമായി മറ്റുള്ളവര്‍ക്ക് നല്‍കുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഒപ്പം അസമത്വം ഇല്ലാതാക്കാനും അവസരങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ ധാര്‍മികതയുടെ കാര്‍ന്നു തിന്നല്‍ കൂടിയാണിതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

Tags: delhicourt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.