Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൊറോണ ഭീതിയില്‍ തകര്‍ന്ന് ഓഹരി വിപണി

യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ 3.89 ശതമാനത്തോളം നഷ്ടമാണ് ഇന്നലെ ഉണ്ടായത്. ടോക്കിയോ ഷെയറുകളില്‍ 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.ലോക ഓഹരി വിപണിയുടെ മുല്യത്തില്‍ 5 ലക്ഷം കോടി ഡോളറിന്റെ മൂല്യനഷ്ടം സംഭവിച്ചു.ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭീതിയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് തകര്‍ച്ചക്ക് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 08:48 am IST
inBusiness

ന്യൂദല്‍ഹി: കൊറോണ ഭീതിയില്‍ ഇന്ത്യന്‍  ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഈ ആഴ്ചത്തെ വ്യാപാരം അവസാനിപ്പിക്കുന്ന ഇന്നലെ ഒറ്റ ദിവസം കൊണ്ട് സെന്‍സെക്‌സ് 1448.37 പോയിന്റ് താഴ്ന്ന് 38,297.29ലും നിഫ്റ്റി  431.55 പോയിന്റ് കുറഞ്ഞ് 11,201.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ഓഹരി വിപണിയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണിയുടെ മൂല്യത്തില്‍ 5.20 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഓഹരി വിപണിയുടെ തകര്‍ച്ചയില്‍ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിപണി മൂല്യത്തില്‍ 500 കോടി ഡോളറിന്റെ കുറവുണ്ടായി. അസിം പ്രേംജിയുടെ വിപ്രോ ഗ്രൂപ്പിന്റെ മൂല്യത്തില്‍ 869 മില്യണ്‍ ഡോളറും അദാനിക്ക് 496 മില്യണ്‍ ഡോളറും ഇടിവുണ്ടായി. ചൈനയ്‌ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയതോടെ ലോക വിപണി വന്‍ തിരിച്ചടിയാണ് നേരിട്ടത്. ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ അമേരിക്കയില്‍ വ്യാഴാഴ്ച കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് യൂറോപ്പിലും ഏഷ്യയിലുമുണ്ടായ വ്യാപാര തിരിച്ചടികള്‍. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ മെയ് മാസത്തിനു ശേഷമുണ്ടായ വ്യാപാര തിരിച്ചടികളില്‍ വലുതാണ് ഇന്നലത്തേത്.  

യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ 3.89 ശതമാനത്തോളം നഷ്ടമാണ് ഇന്നലെ ഉണ്ടായത്. ടോക്കിയോ ഷെയറുകളില്‍ 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.ലോക ഓഹരി വിപണിയുടെ മുല്യത്തില്‍  5 ലക്ഷം കോടി ഡോളറിന്റെ മൂല്യനഷ്ടം സംഭവിച്ചു.ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭീതിയില്‍  നിക്ഷേപകര്‍  വന്‍തോതില്‍  ഓഹരികള്‍  വിറ്റഴിച്ചതാണ് തകര്‍ച്ചക്ക് കാരണമായത്. 2008ലെ സാമ്പത്തിക  തകര്‍ച്ചക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതസന്ധിയാണ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്.      

കൊറോണ എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചതോടെ ആശങ്കയിലാണ് സാമ്പത്തിക ലോകം. വന്‍ നിക്ഷേപകരെല്ലാം വിപണിയില്‍നിന്നു പിന്മാറുന്നതും, സ്വര്‍ണത്തെ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമായി കണ്ട് മൂലധനം സ്വര്‍ണത്തില്‍  നിക്ഷേപിക്കുന്നതുമാണ് ലോകത്താകമാനം വിപണിയുടെ വന്‍  തകര്‍ച്ചയ്‌ക്ക് കാരണമായി വിദഗ്ധര്‍  വിലയിരുത്തുന്നത്.

Tags: Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.