Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ ഇന്ത്യയില്‍ വീക്ഷിച്ചത് 4.6 കോടി ആളുകള്‍; കണക്കുകള്‍ പുറത്തുവിട്ട് ബാര്‍ക്ക്

46 ദശലക്ഷം ആളുകള്‍ ഈ മാധ്യമങ്ങളിലൂടെ പരിപാടി കണ്ടെന്ന് ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കും (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമുള്ള കണക്കുകളാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2020, 11:00 am IST
inIndia

ന്യൂദല്‍ഹി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമസ്‌തേ ട്രംപ് പരിപാടി ഇന്ത്യയില്‍ മാത്രം വീക്ഷിച്ചത് 4.6 കോടി ആളുകള്‍. അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് നമസ്‌തേ ട്രംപ്.  

ഒരു ലക്ഷത്തോളം ആളുകളാണ് മൊട്ടേര സറ്റേഡിയത്തില്‍ പരിപാടി കാണുന്നതിനായി എത്തിയത്. ഇന്ത്യയിലെ 180 ചാനലുകള്‍ ഇത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 46 ദശലക്ഷം ആളുകള്‍ ഈ മാധ്യമങ്ങളിലൂടെ പരിപാടി കണ്ടെന്ന് ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കും (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമുള്ള കണക്കുകളാണ് ഇത്.  

ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ കുടാതെ യുഎസ് ഉന്നതതല സംഘവും വിവിധ മാധ്യമങ്ങളഉം ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. വിദേശ മാധ്യമങ്ങളും ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിട്ടുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഹൗഡി മോദി എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ മാതൃകയിലാണ് നമസ്‌തേ ട്രംപ് അഹമ്മദാബാദില്‍ അരങ്ങേറിയത്.

Tags: നമസ്തേ ട്രംപ്ബാര്‍ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാഴ്‌സലോണയുടെ റഫീഞ്ഞയെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

സ്പാനിഷ് ലീഗ് : ബാഴ്‌സയ്‌ക്ക് സമനിലത്തുടക്കം

Football

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ ബാഴ്‌സ പുറത്ത്; ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി

India

2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്

India

മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയ്‌ക്ക് ജയിലില്‍ ക്രൂരപീഢനം; മുംബൈ പൊലീസിന്റെ ക്രൂരതകള്‍ തുറന്ന് പറഞ്ഞ് മകള്‍ പ്രത്യൂഷ;മോദി ഇടപെടണമെന്ന്

Miniscreen

മാതൃഭൂമി ന്യൂസിനെ പിന്തള്ളി ജനം ടിവി; ബാര്‍ക്ക് റേറ്റിങ്ങില്‍ നാലാമത്

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.