Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദദര്‍ശനം

വൈശേഷികന്മാരും സാംഖ്യന്റെ സൂക്ഷ്മശരീരകല്‍പനയെ അംഗീകരിക്കുന്നില്ല. ഭ്രൂണവികാസത്തിന് അതാവശ്യമാണെന്നും അവര്‍ കരുതുന്നില്ല. ശ്രീധരാചാര്യന്റെ ന്യായകന്ദളിയില്‍ വൈശേഷികരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശുക്ലശോണിതങ്ങള്‍ കൂടിച്ചേര്‍ന്നു കഴിഞ്ഞാല്‍ഗര്‍ഭാശയത്തിലെ ചൂടുകൊണ്ട് അവയുടെ ഘടകങ്ങളായ അണു(ആറ്റം)ക്കളുടെ നിറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 09:36 pm IST
inSamskriti

വൈശേഷികന്മാരും സാംഖ്യന്റെ സൂക്ഷ്മശരീരകല്‍പനയെ അംഗീകരിക്കുന്നില്ല. ഭ്രൂണവികാസത്തിന് അതാവശ്യമാണെന്നും അവര്‍ കരുതുന്നില്ല. ശ്രീധരാചാര്യന്റെ ന്യായകന്ദളിയില്‍ വൈശേഷികരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശുക്ലശോണിതങ്ങള്‍ കൂടിച്ചേര്‍ന്നു കഴിഞ്ഞാല്‍ഗര്‍ഭാശയത്തിലെ ചൂടുകൊണ്ട് അവയുടെ ഘടകങ്ങളായ അണു(ആറ്റം)ക്കളുടെ നിറം, ആകൃതി തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുന്നു. പഴയ ഗുണങ്ങള്‍ പോയിട്ട്പുതിയവ ഉണ്ടാകുന്നു. ഈ അണുക്കള്‍ കൂടിച്ചേര്‍ന്ന് ദ്വ്യണുക (രണ്ട് അണുക്കളുടെ സംഘാതം) ങ്ങളും ത്ര്യണുക (മൂന്നണുക്കളുടെ സംഘാതം) ങ്ങളും ഉണ്ടാകുന്നു. അങ്ങിനെ ഭ്രൂണം വളരുന്നു. അത്തരം ഒരു ശരീരംഉണ്ടായിക്കഴിഞ്ഞാല്‍ മനസ്സ് അഥവാ അന്തഃക്കരണം ആ ശരീരത്തില്‍ പ്രവേശിക്കുന്നു. കേവലം ശുകഌരക്തസംയുക്തത്തില്‍ മനസ്സിന് കുടിയേറാന്‍കഴിയുകയില്ല.  

അതിന് ആശ്രയിക്കാന്‍ ഒരു ശരീരം കൂടിയേ തീരൂ (ന തുശുക്രശോണിതാവസ്ഥായാം ശരീരാശ്രയത്വാന്മനസഃ). അമ്മ കഴിക്കുന്ന ഭക്ഷണം രസരൂപത്തില്‍ അല്‍പാല്‍പമായി ചെന്ന് ആ ശിശുശരീരത്തെ ക്രമേണ പോഷിപ്പിക്കുന്നു. പിന്നെ അദൃഷ്ടം എന്ന അദൃശ്യശക്തിയാല്‍ ഈ ഭ്രൂണം ഗര്‍ഭാശയത്തിലെ ചൂടുമൂലം പ്രത്യേകം പപ്രത്യേകം അണുക്കളായി വിഘടിക്കപ്പെടുന്നു. ഈ അണുക്കളും ഭക്ഷണരസത്തിലെ അണുക്കളും കൂടിച്ചേര്‍ന്ന് പുതിയ ദേഹമുണ്ടാകുന്നു. ഈ കാഴ്‌ച്ചപ്പാടനുസരിച്ച് ഭ്രൂണത്തിന്റെ രൂപപ്പെടലില്‍ സൂക്ഷ്മശരീരത്തിനോ മനസ്സിനോ യാതൊരു പങ്കുമില്ല. ഗര്‍ഭാശയത്തിലെ ചൂടാണ് ഭ്രുണപരിണാമഘട്ടങ്ങളിലെ വിഘടനത്തിന്റെയും സംഘടനത്തിന്റെയും മുഖ്യപ്രായോജകന്‍.

ന്യായദര്‍ശനം ആകട്ടെ ഇതിനെ ഒരു പ്രധാനപരിഗണനാവിഷയമായി കരുതുന്നില്ല. എന്നാല്‍ സൂക്ഷ്മശരീരകല്‍പനയെ അവരും തള്ളിക്കളയുന്നു. ന്യായദര്‍ശനമനുസരിച്ച് ആത്മാവ് സര്‍വവ്യാപി (വിഭു)ആണ്. മേല്‍പ്പറഞ്ഞ മഹാഭാരതത്തിലെ വചനം ആലങ്കാരികം മാത്രമാണെന്നാണ് അതിന്റെ നിലപാട് (തസ്മാന്ന ഹൃത്പുണ്ഡരീകേ യാവദവസ്ഥാനമാത്മനഃ അത ഏവ അംഗുഷ്ഠമാത്രം പുരുഷം നിഷ്ചകര്‍ഷ ബലാദ്യമ ഇതി വ്യാസവചനം ഏവം പരമവഗന്തവ്യം ജയന്തഭട്ടന്റെ ന്യായമഞ്ജരി). നൈയായികദൃഷ്ടിയില്‍ പുനര്‍ജന്മത്തില്‍ ഈ വിഭുവായ ആത്മാവ്് ഒരു പ്രത്യേകശരീരവുമായി ബന്ധപ്പെടുന്നു എന്നേയുള്ളു(യ ഏവ ദേഹാന്തരസംഗമോസ്യ തമേവ തജ്ഞഃ പരലോകമാഹുഃ  ന്യായമഞ്ജരീ).

Tags: ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.