Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹൈക്കോടതി ജസ്റ്റിസിനെ അര്‍ധരാത്രി സ്ഥലം മാറ്റിയെന്നത് കെട്ടിച്ചമച്ചവാര്‍ത്ത; സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത് 12ന്,​ നിയമനം ജഡ്ജിയുടെ അനുമതിയോടെ

സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഈ മാസം 12ന് തന്നെ തീരുമാനമെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 01:07 pm IST
inIndia

ന്യൂദല്‍ഹി : കലാപം സംബന്ധിച്ച കേസ് പരിഗണിച്ചതിന് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ അര്‍ധരാത്രി സ്ഥലം മാറ്റിയതായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്വകാര്യ മാധ്യമങ്ങള്‍. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുകയായിരുന്നു.

എന്നാല്‍ ജസ്റ്റിസ് എസ്. മുരളീധറിനെ ഫെബ്രുവരി 12ന് തന്നെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഈ മാസം 12ന് തന്നെ തീരുമാനമെടുക്കുകയായിരുന്നു. 

ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി. മോറിനെ മേഘാലയ ഹൈക്കോടതിയിലേക്കും, ദല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ ഹരിയാന- പഞ്ചാബ് ഹൈക്കോടതിയിലേക്കും കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് രവി മാലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് നിയമിക്കാനും 12ന് ഉത്തരവിറക്കിയിരുന്നു. 

ജസ്റ്റിസ് മുരളീധര്‍ ദല്‍ഹി ഹൈക്കോടതി സീനിയോരിട്ടിയില്‍  രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തെ ദല്‍ഹി ചീഫ് ജസ്റ്റിസ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 19 ന് തന്നെ ബാര്‍ അസോസിയേഷന്റെ ഈ ആവശ്യം കൊളീജിയം നിരസിക്കുകയായിരുന്നു. എസ്. മുരളീധറിന്റെ മാതാപിതാക്കള്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ആണ് വിരമിച്ചത്. അതിനാല്‍ മുരളീധറിനെ വീണ്ടും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമായിരിക്കും എന്നാണ് കൊളീജിയം നല്‍കിയ വിശദീകരണം.  

ജസ്റ്റിസ് മുരളീധറിന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്രനിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ വിവാദങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല. അനാവശ്യമായി വിഷയങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.  

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിനാലാണ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നാണ് ചില നേതാക്കളും പ്രചരിപ്പിക്കുന്നത്. അതേസമയം കലാപം പോലെ സുപ്രധാനമായ കേസുകള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കണമെന്ന് സോളിസിറ്റര്‍  ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അവധിയിലായതിനാല്‍ താന്‍ എടുക്കുകയാണെന്ന് അറിയിച്ച് ജസ്റ്റിസ് മുരളീധര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് തന്നെ കേസ് പരിഗണിക്കും.

Tags: ജസ്റ്റിസ് എസ്. മുരളീധര്‍ദല്‍ഹി ഹൈക്കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനീഷ് സിസോദിയക്ക് ഭാര്യയെ കാണാന്‍ ഹൈക്കോടതിയുടെ അനുമതി ; ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് അനുമതി

India

പട്ടാളക്കാരുടെ ജീവനെടുക്കുന്ന തീവ്രവാദിക്ക് ജീവപര്യന്തമല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന് എന്‍ഐഎ;യാസിന്‍ മാലിക്കിന് വധശിക്ഷ വേണമെന്നും ആവശ്യം

India

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിബിസിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി

India

ആം ആദ്മിയ്‌ക്ക് തിരിച്ചടി; മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല; അരവിന്ദ് കെജ്രിവാളിന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു

Kerala

ഇരയാണെങ്കിലും പ്രതിയാണെങ്കിലും സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്താനാവില്ല; ഭരണഘടനാ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.