Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ ഏപ്രില്‍ 19, മേയ് 31 തീയതികളില്‍

അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1700 രൂപ. രണ്ട് തവണ നടത്തുന്ന ടെസ്റ്റുകളിലും പങ്കെടുക്കുന്നതിന് യഥാക്രമം 3800 രൂപ, 3100 രൂപ അടയ്‌ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 04:24 pm IST
in Education

അഞ്ചുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) പ്രവേശനത്തിനായി കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ആപ്ടിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ-2020) ഏപ്രില്‍ 19, മേയ് 31 തീയതികളില്‍ രണ്ട് തവണകളായി നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 1.15 മണിവരെയാണ് പരീക്ഷ. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.nata.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1700 രൂപ. രണ്ട് തവണ നടത്തുന്ന ടെസ്റ്റുകളിലും പങ്കെടുക്കുന്നതിന് യഥാക്രമം 3800 രൂപ, 3100 രൂപ അടയ്‌ക്കണം. ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ 10000 രൂപ (രണ്ട് പരീക്ഷകള്‍ക്കും കൂടി 18000 രൂപ) ഫീസ് നല്‍കണം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. രണ്ട് പരീക്ഷകള്‍ക്കും അപേക്ഷ ഓണ്‍ലൈനായി www.nata.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌പോര്‍ട്ടലിലുണ്ട്.

ഏപ്രില്‍ 19 ന് നടത്തുന്ന ആദ്യ ‘നാറ്റ’ക്ക് മാര്‍ച്ച് 16 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്/കണ്‍ഫര്‍മേഷന്‍ പേജ് റഫറന്‍സിനായി സൂക്ഷിക്കണം. ഒന്നാമത്തെ/രണ്ടാമത്തെ പരീക്ഷയില്‍ അല്ലെങ്കില്‍ ഇവ രണ്ടിലും ഒരാള്‍ക്ക് പങ്കെടുക്കാം. ആദ്യ പരീക്ഷയെഴുതുന്നവര്‍ രïാമത്തെ പരീക്ഷയെഴുതണമെന്നില്ല. സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് വേണമെങ്കില്‍ പങ്കെടുക്കാമെന്നേയുള്ളൂ.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം.  മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ത്രിവത്സര റഗുലര്‍ എന്‍ജിനീയറിങ് ഡിപ്ലോമ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവരെയും പരിഗണിക്കുന്നതാണ്.

ടെസ്റ്റ്: മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജനറല്‍ ആപ്ടിറ്റിയൂഡ് ആന്‍ഡ് ലോജിക്കല്‍ റീസണിങ് വിഷയങ്ങളിലായി 75 മാര്‍ക്കിന്റെ 50ചോദ്യങ്ങളും പേപ്പര്‍, പെന്‍സില്‍ ഉപയോഗിച്ചുള്ള ഡ്രോയിങ്  ടെസ്റ്റില്‍ 125 മാര്‍ക്കിന്റെ 3 ചോദ്യങ്ങളും അടങ്ങുന്നതാണ് അഭിരുചി പരീക്ഷ. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം, പരീക്ഷാ കേന്ദ്രങ്ങളാണ്. ഏപ്രില്‍ 4 ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയെഴുതാം.

‘നാറ്റ 2020’ല്‍ യോഗ്യത നേടുന്നതിന് ഡ്രോയിങ് ടെസ്റ്റില്‍ 32 മാര്‍ക്കില്‍ കുറയാതെയും മറ്റ് വിഷയങ്ങളടങ്ങിയ 75 മാര്‍ക്കിന്റെ ടെസ്റ്റില്‍ 18 മാര്‍ക്കില്‍ കുറയാതെയും കരസ്ഥമാക്കണം. നാറ്റ സ്‌കോറില്‍ 2020-21 വര്‍ഷത്തേക്ക് മാത്രമാണ് പ്രാബല്യം. ആദ്യ ടെസ്റ്റ് ഫലം മേയ് 8 ന് പ്രസിദ്ധപ്പെടുത്തും. മേയ് 31 ന് നടത്തുന്ന രïാമത്തെ ടെസ്റ്റില്‍ മേയ് 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.nata.in ൽ ലഭിക്കും.

Tags: Architecture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യുക്തികല്പതരു

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

Education

കീം 2025: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശനം

News

എന്‍ഐടികളിലും ഐഐഐടികളിലും എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, പ്ലാനിങ് ബിരുദ പഠനത്തിന് ‘ജെഇഇ മെയിന്‍ 2025’

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.