Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ചൊരിമണലില്‍ തിളങ്ങുന്ന സുവര്‍ണ പുഷ്പങ്ങള്‍

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:01 am IST
inAgriculture

കരപ്പുറത്തിനിത് പൂക്കാലമാണ്. നോക്കെത്താ ദൂരത്തോളം പൂത്തുനില്‍ക്കുന്ന ജമന്തിപ്പാടം കണ്ടാല്‍ തെങ്കാശിയിലോ തേവാളയിലോ എത്തിയെന്ന് തോന്നിപ്പോകും. ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുത്തനമ്പലത്തിനടുത്തുള്ള രണ്ടേക്കര്‍ പാടശേഖരത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്. അമ്പലക്കര സ്വയംസഹായസംഘത്തിലെ അംഗങ്ങളുടെ മനസില്‍ വിരിഞ്ഞ ആശയമാണ് പൂത്തുലഞ്ഞ് നില്‍ക്കുന്നത്.  

2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ സുജിത്തിനോടൊപ്പം സുരേഷ്, അജിത്ത്, രാജേഷ്, രാജുമോന്‍, സുനില്‍, സുധി, സുഷന്തകുമാര്‍, ഹരി, ശ്രീക്കുട്ടന്‍, സജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. വിനോദസഞ്ചാരത്തിനിടെ കേരളത്തിന് പുറത്തുകണ്ട അതിമനോഹരമായ പൂപ്പാടങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതെങ്ങനെയെന്ന ചിന്തയാണ് ഇവരെ ജമന്തികൃഷിയിലേക്ക് നയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ജമന്തി കൃഷിക്ക് പാടം ഒരുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ചൊരിമണലില്‍ പൂകൃഷി വിജയിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാല്‍ സംഘത്തിലെ 11 അംഗങ്ങളുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി കാര്‍ഷിക വിപ്ലവത്തിന് പേരുകേട്ട കഞ്ഞിക്കുഴിയുടെ മണ്ണില്‍ സുവര്‍ണ പുഷ്പങ്ങള്‍ വിരിഞ്ഞു. ഹൈബ്രിഡ് ഇനത്തിലുള്ള ചെടി പെരുമ്പളത്തെ കര്‍ഷകനായ ശ്രീകുമാറിന്റെ പക്കല്‍ നിന്നാണ് വാങ്ങിയത്. ആദ്യം പാടത്ത് മണ്ണ് കൂട്ടി തടമെടുത്ത് ചെറിയ വരമ്പുകളുണ്ടാക്കി. അതില്‍ കോഴിവളവും ചാണകവും കലര്‍ത്തി. ചീരയോടൊപ്പം ഇടകലര്‍ത്തിയാണ് ചെടി നട്ടത്. അഞ്ച് രൂപ നിരക്കില്‍ വാങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള 5000 തൈകളാണ് നട്ടത്. ദിവങ്ങള്‍ക്കുള്ളില്‍ ചീര വിളവെടുത്ത് കഴിഞ്ഞപ്പോള്‍ ജമന്തിച്ചെടികളും വളര്‍ന്നു. കൃഷിയുടെ മുന്നൊരുക്കത്തിനും ജമന്തി ചെടികള്‍ വാങ്ങുന്നതിനും ചെലവാക്കിയ തുക ചീര വിളവെടുപ്പിലൂടെ ലഭിച്ചു. ഒന്നരമാസം കൊണ്ട് വിളവെടുക്കാം എന്നതാണ് ജമന്തിയുടെ പ്രത്യേകത. പരിചരണം അധികം ആവശ്യമില്ലാതെ തന്നെ ജമന്തി മികച്ച വിളവ് തരും. 20 ദിവസം കൂടുമ്പോഴാണ് വളമിടുന്നത്. ചാണകവും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോള്‍ നനയ്‌ക്കും. അംഗങ്ങളെല്ലാം ജോലിക്കുപോകുന്നതിനാല്‍ രാത്രിയിലാണ് നനയും വിളവെടുപ്പും. ദിവസേന 50 കിലോ ജമന്തിപ്പൂവ് വിളവെടുക്കുന്നുണ്ട്. ഉത്സവകാലമായതിനാല്‍ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. ഒരു കിലോ പൂവിന് 50 മുതല്‍ 60 രൂപ വരെ വില കിട്ടുന്നുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ കേന്ദ്രത്തിലേക്കാണ് പൂക്കള്‍ നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ കൃഷിയുടെ കാലാവധി കഴിയും. ഓണമാകുമ്പോഴേക്കും പാടത്ത് വെള്ളം നിറയുമെന്നതിനാല്‍ വിപണി ലക്ഷ്യമിട്ട് കരയില്‍ പൂക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പ്രാദേശികമായി കൃഷിചെയ്യുന്നതിലൂടെ ഓണസമയത്ത് പൂവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഒരു പരിധി വരെ തടയാനാകും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അമ്പലക്കരയിലെ പൂപ്പാടം കാണാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. വിവാഹ ഷൂട്ടിങ്ങിനും, സേവ് ദി ഡേറ്റിനും ഒക്കെ എത്തുന്നവര്‍ വേറെ. ജമന്തി കൃഷിയിലൂടെ വിപണി മാത്രമല്ല വിനോദസഞ്ചാരവും മാര്‍ക്കറ്റ് ചെയ്യുകയാണ് ഈ ചെറുപ്പക്കാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.