Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്ര ആസ്തി ഇന്‍ഷുറന്‍സ്; കമ്മീഷനടിക്കാന്‍ സ്വകാര്യ ലോബികള്‍

പത്തുവര്‍ഷം മുമ്പ് സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷന്‍ വിളിച്ചുവെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി. അതിനുശേഷം ഈ വര്‍ഷമാണ് വീണ്ടും സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ക്വട്ടേഷന്‍ സ്വീകരിക്കുന്നത്. ഇതിലൂടെ 30 ലക്ഷത്തിലധികം രൂപ ഇടനിലക്കാര്‍ക്ക് ലഭിക്കും. അതിനായി അഞ്ചോളം സ്വകാര്യ ബ്രോക്കര്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു.

കെ. ഉണ്ണികൃഷ്ണന്‍ by കെ. ഉണ്ണികൃഷ്ണന്‍
Feb 26, 2020, 08:55 am IST
in Kerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആസ്തികള്‍ 2020 -2021 വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതില്‍ ലക്ഷങ്ങളുടെ അഴിമതിക്ക് നീക്കം. 30 വര്‍ഷത്തോളമായി പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ഇടനിലക്കാരില്ലാതെ ഇന്‍ഷൂര്‍ ചെയ്തുകൊണ്ടിരുന്നതാണ് ഇപ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍ ഇടനിലക്കാരായി നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്ക് കളമൊരുക്കുന്നത്.  ദേവസ്വം ബോര്‍ഡിലെ ചിലരുടെ ഒത്താശയോടെയാണ് ബോര്‍ഡിന് 30 ലക്ഷത്തിനു മുകളില്‍ രൂപയുടെ നഷ്ടം സംഭവിക്കാവുന്ന ഈ ഇടപാട്  നടത്തുന്നത്.  

പത്തുവര്‍ഷം മുമ്പ് സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ക്വട്ടേഷന്‍ വിളിച്ചുവെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി. അതിനുശേഷം ഈ വര്‍ഷമാണ് വീണ്ടും സ്വകാര്യ ഇടനിലക്കാരെ ഉള്‍പ്പെടുത്തി ക്വട്ടേഷന്‍ സ്വീകരിക്കുന്നത്. ഇതിലൂടെ 30 ലക്ഷത്തിലധികം രൂപ ഇടനിലക്കാര്‍ക്ക് ലഭിക്കും. അതിനായി അഞ്ചോളം സ്വകാര്യ ബ്രോക്കര്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു.

ഇതില്‍ പ്രമുഖ ഭരണ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ക്ക് സ്വാധീനമുള്ള ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും ഉള്‍പ്പെടുന്നു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരില്ലാതെ നേരിട്ട് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനികളുടെ തന്നെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്ന് മധുരയിലുള്ള ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്വട്ടേഷന്‍ രാഷ്‌ട്രീയ സ്വാധീനമുള്ള ഒരു സ്വകാര്യ ബ്രോക്കര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നോട്ടീസ് പ്രകാരം തൃശൂര്‍ ജില്ലയില്‍ ഓഫീസ് ഉള്ളവര്‍ക്കാണ് ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ കഴിയുക. എന്നാല്‍ ഇവരില്‍ പലര്‍ക്കും തൃശൂര്‍ ജില്ലയിലെന്നല്ല കേരളത്തില്‍ പോലും ഓഫീസ് ഇല്ലത്രെ. വലിയ രാഷ്‌ട്രീയ സ്വാധീനത്തോടെ ക്വട്ടേഷന്‍ നല്‍കിയിട്ടുള്ള സെക്യൂറാസ് എന്ന സ്വകാര്യ ബ്രോക്കറെ തൃശൂര്‍ ജില്ലയില്‍ ഓഫീസ് ഇല്ലാതെ തന്നെ ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മധുരയിലെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്നാണ് ക്വട്ടേഷന്‍ നല്കിയിട്ടുള്ളത്.  

ഇവര്‍ക്കു വേണ്ടി ദേവസ്വം ബോര്‍ഡിലെ ചിലര്‍ ഒത്താശയുമായി രംഗത്തുണ്ടെന്ന് അറിയുന്നു. അവര്‍ നടത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് നിയമലംഘനം മൂലം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ചെന്നൈയില്‍ നിന്നുള്ള മാര്‍ഷ്, തൃശൂരില്‍ നിന്നുള്ള എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനി, തിരുവനന്തപു

രത്തുള്ള സെക്യൂറാസ് തുടങ്ങി അഞ്ചോളം സ്വകാര്യ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരും ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാകട്ടെ മൂന്ന് ബ്രോക്കര്‍മാര്‍ക്ക് മൂന്ന് തുകയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതാണ് തമാശ. ആനകള്‍ കൂടാതെ 300 കോടിയിലധികം രൂപയുടെ മൂല്യമുള്ള ആസ്തികളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനാണ് ദേവസ്വം ക്വട്ടേഷന്‍ വിളിച്ചിട്ടുള്ളത്. പ്രീമിയം തുക മൂന്നു കോടിയോളം രൂപയാണ്. ഇതിന്റെ പ്രീമിയം തുക 3 കോടിയിലധികം വരും. മാര്‍ച്ച് മൂന്നിനാണ് ഇന്‍ഷുറന്‍സ് പുതുക്കേണ്ട തിയ്യതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.