Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിഎഎയും എന്‍ആര്‍സിയും നടപ്പിലായാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് വ്യാജ പ്രചാരണം; മുസ്ലിങ്ങള്‍ സംഘടിച്ചെത്തി നിക്ഷേപങ്ങള്‍ പിന്‍വലിച്ചു

പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടി ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം മരവിപ്പിക്കുമെന്ന വിധത്തില്‍ കിംവദന്തി പ്രചരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2020, 05:06 pm IST
inIndia

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാജ പ്രചാരണം. മുസ്ലിങ്ങള്‍ സംഘടിച്ചെത്തി ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. നാഗപട്ടണം ജില്ലയിലെ തിരുവിഴാന്തൂര്‍ ഗ്രാമത്തിലെ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്.  

പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടി ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം മരവിപ്പിക്കുമെന്ന വിധത്തില്‍ കിംവദന്തി പ്രചരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച തുക ഈ കാരണത്താല്‍ നഷ്ടമാവും എന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. സിഎഎയും എന്‍ആര്‍സിയും രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാര്‍ പല തവണ അറിയിച്ചതാണ്. എന്നിട്ടും അതിന്റെ മറവില്‍ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.  

കെവൈസി ഡോക്യുമെന്റുകള്‍ ബാങ്കുകളില്‍ ഹാജരാക്കണമെന്ന തരത്തില്‍ കഴിഞ്ഞമാസം തമിഴ് പത്രങ്ങളില്‍ ചില ബാങ്കുകള്‍ പരസ്യം നല്‍കിയികുന്നു. പൗരത്വ നിയമ ഭേദഗതി ഇരു സഭകളുമ പാസാക്കി രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ ഇതുമായി കൂട്ടിക്കലര്‍ത്തി ജനങ്ങളില്‍ ആശങ്ക പടര്‍ത്തുകയായിരുന്നു.  

ഇതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനായി ജനങ്ങള്‍ ബാങ്കുകളിലെത്തുകയായിരുന്നു. ഓരോരുത്തരായി ബാങ്ക് നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതോടെ ജീവനക്കാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് വ്യാജ പ്രചാരണം അറിയുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ നാല് കോടിയോളം രൂപയാണ് ഈ ജില്ലയിലെ ബാങ്കികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ചിലര്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാതെ ചിലര്‍  അക്കൗണ്ട് അവസാനിപ്പിച്ചിട്ടുമുണ്ട്.

വ്യാപകമായി ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ഗ്രാമവാസികളെ ബോധവത്കരിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിക്ഷേപം തിരിച്ചുകൊണ്ടുവരുന്നതിനായി പുതിയ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.  

Tags: nrcCAA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

അസമില്‍ ബിജെപി ലാക്കാക്കുന്നത് ബംഗ്ലാദേശ് മുസ്ലിങ്ങളെ…ബംഗ്ലാദേശ് എടുത്തുകളഞ്ഞ് മുസ്ലിങ്ങളെ എന്ന് ചുരുക്കി കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നു

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.