Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്നെ ആദ്യം മതനിന്ദകനാക്കിയത് മാധ്യമങ്ങള്‍, ക്ഷമാപണം നടത്തിയത് ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ മാത്രമെന്ന് പ്രൊഫ. ടി.ജെ. ജോസഫ്

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ് തന്നോട് അടുത്തകാലത്ത് ക്ഷമാപണം നടത്തിയത്. അതും സ്വകാര്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2020, 10:20 am IST
inKerala

കൊല്ലം: ചോദ്യപേപ്പര്‍ സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാക്കി തന്നെ മതനിന്ദകനാക്കി ആദ്യം ചിത്രീകരിച്ചത് മാധ്യമങ്ങളാണെന്ന് ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന് ഇരയായ പ്രൊഫ. ടി.ജെ. ജോസഫ്. ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പ്രചരണാര്‍ഥം കൊല്ലം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ് തന്നോട് അടുത്തകാലത്ത് ക്ഷമാപണം നടത്തിയത്. അതും സ്വകാര്യമായി. നിരവധി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും തന്റെ ഭാഗം കൃത്യമായി സംപ്രേഷണം ചെയ്തില്ല. ജയില്‍ശിക്ഷ കഴിഞ്ഞുവന്നപ്പോള്‍ താന്‍ കാരണം പൊതുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അത് തെറ്റ് ഏറ്റുപറയലായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

കോടതി കുറ്റവിമുക്തനാക്കിയ തന്നെ ഇപ്പോഴും കുറ്റക്കാരനായി വ്യാഖ്യാനിക്കുന്നത് തന്നോട് കുറ്റം ചെയ്ത കോളേജ് മാനേജ്‌മെന്റിനും മതമൗലികവാദികള്‍ക്കും ആവശ്യമാണ്. യഥാര്‍ഥത്തില്‍ ഇവര്‍ കോടതിയെയാണ് വെല്ലുവിളിക്കുന്നത്. വായനാശീലം വിവേക പൂര്‍ണമാകണമെന്നാണ് തന്റെ കേസില്‍ കോടതിയില്‍ നിന്നുള്ള നിരീക്ഷണം. ആക്രമിക്കപ്പെടുമെന്ന ഭീഷണി കൈവെട്ടുസംഭവത്തിനു ശേഷമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: T.J JosephAttupokatha Ormakal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: സവാദിന്റെ ഡിഎന്‍എ പരിശോധന നടത്തും

Kerala

കൈവെട്ട് കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു

Kerala

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനം, പ്രതിക്ക് സഹായം നല്‍കിയത് എസ് ഡി പി ഐ, എന്‍ ഐ എ സംഘം മഞ്ചേശ്വരത്ത്

Kerala

അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദ് പിടിയിൽ; എൻഐഎ പിടികൂടിയത് കണ്ണൂരിൽ നിന്നും, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം

Article

മാറാടിന്റെ കണ്ണീരും പ്രൊഫ. ജോസഫിന്റെ വേദനയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.