Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ജിയോളജിക്കല്‍ സര്‍വേ നിഷേധിച്ചു

ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ച് ഇരട്ടിയിലധികം സ്വര്‍ണം ഉത്തര്‍ പ്രദേശിലെ സോനഭദ്ര ജില്ലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിഷേധിച്ചു. ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുക്കാന്‍ പാകത്തിനുള്ള 3000 ടണ്‍ സ്വര്‍ണ ശേഖരം ജിയോളജിക്കല്‍ സര്‍വെയുടെ പഠനത്തില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 618.2 ടണ്‍ സ്വര്‍ണമാണ് ഇപ്പോഴുള്ളത്. ഇതിന്റെ മൂന്നിരട്ടി വരുന്ന സ്വര്‍ണ നിക്ഷേപത്തിന് 12 ലക്ഷം കോടി മൂല്യമുണ്ടെന്നും റിപ്പോര്‍ട്ടു വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 11:39 am IST
inTechnology

സോനഭദ്ര (യുപി): ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ച് ഇരട്ടിയിലധികം സ്വര്‍ണം ഉത്തര്‍ പ്രദേശിലെ സോനഭദ്ര ജില്ലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിഷേധിച്ചു. ഭൂമിക്കടിയില്‍ നിന്ന് കുഴിച്ചെടുക്കാന്‍ പാകത്തിനുള്ള 3000 ടണ്‍ സ്വര്‍ണ ശേഖരം ജിയോളജിക്കല്‍ സര്‍വെയുടെ പഠനത്തില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 618.2 ടണ്‍ സ്വര്‍ണമാണ് ഇപ്പോഴുള്ളത്. ഇതിന്റെ മൂന്നിരട്ടി വരുന്ന സ്വര്‍ണ നിക്ഷേപത്തിന് 12 ലക്ഷം കോടി മൂല്യമുണ്ടെന്നും റിപ്പോര്‍ട്ടു വന്നിരുന്നു.  

കഴിഞ്ഞ ദിവസം പ്രചരിച്ച ഈ വാര്‍ത്ത ഉത്തര്‍പ്രദേശിലെ സോനഭദ്ര എന്ന ജില്ലയെ പ്രശസ്തമാക്കിയിരുന്നു.സോനഭദ്ര അറിയപ്പെടുന്നത് ഇന്ത്യയുടെ സ്വര്‍ണമലയെന്ന്.  വിന്ധ്യ, കൈമൂര്‍ മലനിരകള്‍ക്കിടയില്‍  സ്ഥിതിചെയ്യുന്ന സോനഭദ്രയില്‍  സ്വര്‍ണം കണ്ടെത്താന്നുള്ള ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്തോളം ചരിത്രമുണ്ട്. 1992ലാണ്  ജിയോളജിക്കല്‍  സര്‍വെ ഓഫ് ഇന്ത്യ സോനഭദ്രയില്‍  സ്വര്‍ണം കണ്ടെത്താനുള്ള ഖനനം ആരംഭിച്ചത്.  

ഇന്ത്യയില്‍  കണ്ടെത്തുന്ന നാലാമത്തെ പ്രകൃതിദത്ത സ്വര്‍ണ ശേഖരമാണ് സോനഭദ്രയിലേത്. കര്‍ണാടകയിലും ഝാര്‍ഖണ്ഡിലുമാണ് മറ്റ് സ്വര്‍ണ ഖനികള്‍ പ്രവര്‍ത്തിച്ചിരുന്നത്.  രണ്ട് ഖനികളാണ് കര്‍ണാടകയില്‍  ഉള്ളത്.  ഹുട്ടി ഗോള്‍ഡ് മൈന്‍  ലിമറ്റഡ് , കോലാര്‍  ഗോള്‍ഡ് ഫീല്‍ഡ് എന്നിവയാണ് ഇവ. ലാവ ഗോള്‍ഡ് മൈന്‍സ് എന്ന പേരിലാണ് ഝാര്‍ഖണ്ഡിലെ സ്വര്‍ണ ഖനി അറിയപ്പെട്ടിരുന്നത്.

സ്വര്‍ണത്തിന് പുറമേ അലുമിനിയം, പൊട്ടാഷ്, ഇരുമ്പ്, അലുമിനിയം സിലിക്കേറ്റ്തുടങ്ങിയവയുടെ ശേഖരവും സോനഭദ്രയില്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ്,ഝാര്‍ഖണ്ഡ്, ബീഹാര്‍,ഛത്തീസ്ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.  

Tags: gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.