Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാനോന്‍ നിയമ പ്രകാരം ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടി സ്വീകരിക്കണം; സഭയുടെ മൗനം നിതി നിഷേധിക്കുന്നതിന് തുല്യമെന്ന് കന്യാസ്ത്രീകള്‍

ഫ്രാങ്കോമുളയ്‌ക്കലിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് കൂടുതല്‍ പേരെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 04:45 pm IST
inKerala

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കൂടുതല്‍ പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതിന്റെ തെളിവായാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. സഭ പരാതിക്കാരിക്ക് ഒപ്പമാണ് നില്‍ക്കേണ്ടത്. കാനോന്‍ നിയമ പ്രകാരം ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടി സ്വകരിക്കണമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ അറിയിച്ചു.  

ഫ്രാങ്കോമുളയ്‌ക്കലിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് കൂടുതല്‍ പേരെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവാണ്. അദ്ദേഹം സ്വാധീനം ചെലുത്തിയത് കൊണ്ടാകും കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. വിഷയത്തില്‍ സഭ മൗനം പാലിക്കുന്നത് നിതീ നിഷേധിക്കുന്നതിന് തുല്യമാണ്്.  

ലൈംഗീക പീഡനക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ ആദ്യം നല്‍കിയ പരാതിയിലും സഭ മറുപടി നല്‍കിയിട്ടില്ല. പരാതി നല്‍കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും സഭ അധികാരികള്‍ ബിഷപ്പിനെ സംരക്ഷിക്കുന്നവിധത്തിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചു.  

സഭ പരാതിക്കാര്‍ക്ക് അനുകുലമായ നിലപാടാണ് സ്വീകരിക്കേണ്ടത്. സഭ തലത്തിലും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ അന്വേഷണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: ഫ്രാങ്കോ മുളയ്ക്കല്‍സിസ്റ്റര്‍ അനുപമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൈവമാണ് ജലന്ധറിലേക്ക് തന്നെ അയച്ചത്; മിഷനറി ആകണം എന്നതായിരുന്നു ലക്ഷ്യം വൈദികനും ബിഷപ്പുമായെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍

Kerala

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ; സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം നൽകി

Kerala

കന്യാസ്ത്രീക്കെതിരായ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍; മഠത്തില്‍ പൊലീസുകാര്‍ കുടിച്ചുകൂത്താടിയെന്ന് പി.സി. ജോര്‍ജ്ജ്

India

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വിട്ടയച്ചതില്‍ അമ്പരപ്പ് രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്‍; ഇരയ്‌ക്ക് സഹായം നല്‍കുമെന്നും അധ്യക്ഷ രേഖാ ശര്‍മ്മ

Kerala

സംസ്ഥാന ഭരണക്കൂടം ഇരയോട് കാണിച്ചത് കടുത്ത അനീതി; ബിഷപ്പ് ഫ്രാങ്കോ കേസില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു: അഡ്വ.ബി.അശോക്

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.