Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവ സുരേഷ് പൂര്‍ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു; മുറിവ് ഉണങ്ങിയാല്‍ ഉടന്‍ തന്റെ മേഖലയില്‍ തിരിച്ചെത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റ്

വാവ സുരേഷിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു . കഴിഞ്ഞ ദിവസം വാവ സുരേഷിനെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 03:12 pm IST
inKerala

തിരുവനന്തപുരം: കിണറ്റിലിറങ്ങി അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷം പാമ്പിനെ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ താന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും മുറിവുണങ്ങിയാല്‍ സ്വന്തം മേഖലയിലേയ്‌ക്ക് തിരികെ എത്തുമെന്നും വാവ സുരേഷ് പറയുന്നു .

ദിവസങ്ങള്‍ക്ക് മുന്‍പാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ് കടിയേറ്റത്. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. ചികിത്സ സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വാവ സുരേഷിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു . കഴിഞ്ഞ ദിവസം വാവ സുരേഷിനെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം- എന്റെ ആരോഗ്യനിലയില്‍ മാറ്റമുള്ളതിനാല്‍ വൈകുന്നേരം 3.30യോടുകൂടി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് മാറുവാന്‍ കഴിഞ്ഞു. ഇതോടൊപ്പം ഷൈലജ ടീച്ചര്‍,മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ട്  ്രഷര്‍മ്മദ് സര്‍,എന്നെ പരിചരിച്ച ഡോക്ടര്‍സ് മറ്റ് എല്ലാ ഹോസ്പിറ്റലില്‍ ജീവനക്കാര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി. ശരീരകമായി അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ല. വിരളിലുള്ള മുറിവ് കരിഞ്ഞാല്‍ ഉടന്‍ ഞാന്‍ എന്റെ മേഖലയില്‍ തുടരും. ഏവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു.

Tags: വാവ സുരേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)
Kerala

വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

അയ്യപ്പന്മാര്‍ കാനനപാതയിലൂടെ നടത്തുന്ന യാത്ര(ഇടത്ത്) ശബരിമലയില്‍ പാമ്പിനെ പിടിക്കുന്നു (ഫയല്‍ ചിത്രം-നടുവില്‍)വാവ സുരേഷ് 2015ല്‍ 15 അടി നീളമുള്ള മൂര്‍ഖനെ പിടികൂടുന്നു (വലത്ത്)
Kerala

ശബരിമലയില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെ പാമ്പുകള്‍; വനംവകുപ്പ് ഇതുവരെ പിടിച്ചത് മൂന്ന് മൂര്‍ഖന്‍ ഉള്‍പ്പെടെ 26 പാമ്പുകളെ

Kerala

വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു; നടപടി മൂര്‍ഖന്‍ പാമ്പിനെ മൈക്ക് പോഡിയത്തില്‍ വച്ച് പ്രദര്‍ശിപ്പിച്ചതിന്

Kerala

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ ഓടിപ്പോയ രാജവെമ്പാല മടങ്ങിയെത്തി; ഇനി വാവാ സുരേഷ് സ്വീഡനിലേക്ക് പറക്കേണ്ടതില്ല

Kerala

വാവ സുരേഷ് സ്വീഡനിലേക്ക്; യാത്ര പ്രത്യേക വിമാനത്തില്‍; സന്ദേശമെത്തിയത് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്ന്; ദൗത്യം സ്റ്റോക്ക് ഹോമില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.