Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വഴി തടഞ്ഞ് അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതും ഭീകരത: ആരിഫ് മുഹമ്മദ് ഖാന്‍

കടന്നുകയറ്റം അക്രമങ്ങള്‍ വഴി മാത്രമല്ല നടക്കുന്നത്. അത് പലതരത്തിലുണ്ട്. നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ഞാന്‍ വഴിതടയും, ജനജീവിതം താറുമാറാക്കും, ഭാരതീയ ഛാത്ര സന്‍സദില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 03:10 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദല്‍ഹി ഷഹീന്‍ബാഗില്‍ വഴി തടഞ്ഞ് നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തങ്ങളുടെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി, ജനങ്ങള്‍ വഴി തടഞ്ഞ് മറ്റുള്ളവരുടെ ജീവിതം താറുമാറാക്കുന്നതും ഭീകരപ്രവര്‍ത്തനം തന്നെയാണ്.  അദ്ദേഹം പറഞ്ഞു.  

കടന്നുകയറ്റം അക്രമങ്ങള്‍ വഴി മാത്രമല്ല നടക്കുന്നത്. അത് പലതരത്തിലുണ്ട്. നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ഞാന്‍ വഴിതടയും, ജനജീവിതം താറുമാറാക്കും, ഭാരതീയ ഛാത്ര സന്‍സദില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. എതിരഭിപ്രായം പറയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. അതില്‍ പ്രശ്‌നവുമില്ല. എന്നാല്‍, ഞങ്ങള്‍ പറയുന്ന പ്രമേയം  നിങ്ങള്‍ പാസാക്കിയില്ലെങ്കില്‍ ഞങ്ങള്‍ വഴിതടയുമെന്നും വഴിമാറില്ലെന്നും പറയുന്നത് മറ്റൊരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനം തന്നെയാണ്. ആശയക്കുഴപ്പമുണ്ടാക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍, നിങ്ങളുടെ ചിന്തകള്‍ നിങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്, അദ്ദേഹം പറഞ്ഞു.  

വീട്ടില്‍ ആള്‍ത്താമസം ഇല്ലാതെ വരുമ്പോഴാണ് നിരവധി പ്രേതങ്ങള്‍ അവിടെ അലയുന്നത്. അങ്ങനെയാണ് ഭീകരതയുടെ പ്രേതങ്ങള്‍ ഉള്ളിലെത്തുന്നതും. 370-ാം വകുപ്പ് എടുത്തു കളഞ്ഞു. അതേപ്പറ്റി വലിയ അവകാശവാദങ്ങള്‍ ഞാന്‍ ഉന്നയിക്കാനൊന്നും പോകുന്നില്ല. പക്ഷെ അവിടെ (ജമ്മു കശ്മീരില്‍) കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് നീങ്ങുകയാണ്. ഭീകരതയെ വലിയൊരു പരിധിവരെ തുടച്ചുനീക്കാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് അല്‍പം പോലും സംശയം ഇല്ല. അദ്ദേഹം പറഞ്ഞു.

Tags: terrorismgovernorarif muhammad khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.