Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമല്‍നാഥ് സര്‍ക്കാര്‍ കുടുങ്ങി; പുരുഷന്മാരെ വന്ധ്യംകരിക്കാന്‍ ഉത്തരവിട്ടു, പിന്‍വലിച്ച് തലയൂരി

ജനസംഖ്യ നിയന്ത്രണമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വന്ധ്യംകരണ ലക്ഷ്യം നേടാന്‍ കൂടിയായിരുന്നു ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 02:27 pm IST
inIndia

ഭോപ്പാല്‍: പുരുഷന്മാരെ വന്ധ്യംകരിക്കാന്‍ തുനിഞ്ഞിറങ്ങി, ഒടുവില്‍ ഉത്തരവ് പിന്‍വലിച്ച് തലയൂരി, മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരാണ് വിവാദക്കുരുക്കില്‍പ്പെട്ടത്. കുറഞ്ഞത് ഒരു പുരുഷനെയെങ്കിലും വന്ധ്യംകരിക്കാന്‍ എത്തിക്കണമെന്നും അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ പുരുഷ  ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.  

ജനസംഖ്യ നിയന്ത്രണമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.  ഈ വര്‍ഷത്തെ വന്ധ്യംകരണ ലക്ഷ്യം നേടാന്‍ കൂടിയായിരുന്നു ഉത്തരവ്. പക്ഷെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ജീവനക്കാരില്‍ മാത്രമല്ല ജനങ്ങളിലും, പ്രത്യേകിച്ച് ചില മതവിഭാഗങ്ങളില്‍, ഇതോടെ വലിയ എതിര്‍പ്പുയര്‍ന്നു. ഇത് വലിയ പ്രശ്‌നമായി മാറിയതോടെ ഇന്നലെ ഉത്തരവു പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവ് ഇറക്കിയ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്തതായി ആരോഗ്യ മന്ത്രി തുളസി സി.ലാവത് അറിയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയോടാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നടപടിയെ പലരും ഉപമിച്ചത്.

Tags: kamal nathsterilized
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിനു തലവേദനയായി നേതാക്കളുടെ ചുവടുമാറ്റം ; കമൽനാഥിന്റെ ഉറ്റ അനുയായിയും ബിജെപിയിൽ ചേർന്നു

India

കമൽനാഥ്‌ അയോദ്ധ്യയിലേക്ക്; രാം ലല്ലയെ കണ്ട് തൊഴാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തും

India

വാര്‍ത്തകള്‍ തള്ളിയില്ല, ഒന്നും മിണ്ടാതെ കമല്‍നാഥ്; കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിക്ക്‌

India

രാജീവ് ഗാന്ധിയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് തുടക്കമിട്ടതെന്ന് കോണ്‍ഗ്രസ്;; ബാബറി മസ്ജിദിന്റെ പൂട്ട് പൊളിക്കുകയാണ് രാജീവ് ഗാന്ധി ചെയ്തതെന്ന് ഒവൈസി

India

‘കമല്‍നാഥിനെ വീട്ടില്‍ ഇരുത്തൂ, ബിജെപിയെ ജോലി ഏല്‍പ്പിക്കു’: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.