നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഗ്രൂപ്പ് ‘എ’ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് പ്രമോഷന്/ഡെപ്യൂട്ടേഷന് ആയി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു.
ചീഫ് ജനറല്‍ മാനേജര്‍(ടെക്നിക്കല്‍)ഒഴിവുകള്‍: 04 (പ്രമോഷന്/ഡെപ്യൂട്ടേഷന്), യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദംപ്രായം: 56, ശമ്പളം: 37400-67000
ചീഫ് ജനറല്‍ മാനേജര്‍(ലീഗല്‍)
ഒഴിവുകള്‍: 01(ഡെപ്യൂട്ടേഷന്/കരാര്‍), യോഗ്യത: നിയമബിരുദം, പ്രായം: 56, ശമ്പളം: 37400-67000
ചീഫ് ജനറല്‍ മാനേജര്‍(ഐ.ടി)
ഒഴിവുകള്‍: 01(പ്രമോഷന്/ഡെപ്യൂട്ടേഷന്), യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില് ബിരുദം., പ്രായം: 56, ശമ്പളം: 37640-67000
ചീഫ് ജനറല്‍ മാനേജര്‍ (യൂട്ടിലിറ്റി ഷിഫ്റ്റിങ്ങ്)
ഒഴിവുകള്‍: 01, (ഡെപ്യൂട്ടേഷന്), യോഗ്യത: എഞ്ചിനീയറിങ്ങ് ബിരുദം, പ്രായം: 56,
ശമ്പളം: 37400-67000
ജനറല്‍ മാനേജര്‍(ഫിനാന്‍സ്)
ഒഴിവുകള്‍: 02, (പ്രമോഷന്/ഡെപ്യൂട്ടേഷന്), യോഗ്യത: കൊമേഴ്സില്‍ ബിരുദം/ എം.ബി.എ, പ്രായം: 56. ശമ്പളം: 37400-67000
ജനറല്‍ മാനേജര്‍(ലീഗല്‍)
ഒഴിവുകള്‍: 01, (ഡെപ്യൂട്ടേഷന്), യോഗ്യത: നിയമബിരുദം,
പ്രായം: 56, ശമ്പളം: 37400-67000
ജനറല്‍ മാനേജര്‍(ഐ.ടി)
ഒഴിവുകള്‍: 02, (പ്രമോഷന്/ഡെപ്യൂട്ടേഷന്/കരാര്‍), യോഗ്യത: ബി.ടെക്ക്/ബി.ഇ, പ്രായം: 56, ശമ്പളം: 37400-67000
ജനറല്‍ മാനേജര്‍(ടെക്നിക്കല്‍)
ഒഴിവുകള്‍: 20, (ഡെപ്യൂട്ടേഷന്), യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, പ്രായം: 56, ശമ്പളം: 37400-67000
ജനറല്‍ മാനേജര്‍( എന്‍വയോണ്‍മെന്റ്)
ഒഴിവുകള്‍: 01, (ഡെപ്യൂട്ടേഷന്), യോഗ്യത: ബിരുദം, പ്രായം: 56, ശമ്പളം: 37400-67000
അവസാനതീയതി: ഫെബ്രുവരി 20,
വിവരങ്ങള്‍ക്ക്: www.nhai.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: