Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

സൗത്ത് സോണ്‍ ഹോക്കി: കേരളം ചാമ്പ്യന്മാര്‍

വനിതകള്‍ക്ക് വെങ്കലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 12:26 am IST
inHockey
സബ് ജൂനിയര്‍ സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം

സബ് ജൂനിയര്‍ സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം

കൊല്ലം: രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളവും വനിതാ വിഭാഗത്തില്‍ ആന്ധ്രാപ്രദേശും ചാമ്പ്യന്മാര്‍. പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. വനിതാ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആന്ധ്രാപ്രദേശ് ചാമ്പ്യന്മാരായത്.

പുരുഷന്‍മാരുടെ ഫൈനലില്‍ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച കേരളം മൂന്നാം മിനിറ്റില്‍ തന്നെ ആദിത്യാ ലക്റയിലൂടെ മുന്നിലെത്തി. പിന്നീട് അങ്ങോട്ട് കേരളത്തിന്റെ ഗോളടിമേളമാണ് കണ്ടത്. കേരളത്തിന് വേണ്ടി രാജു ബംഗാരിയും ബഹല സൂരജും രണ്ട് വീതം ഗോളുകള്‍ നേടി. മിന്‍സ് ദിനേശ്, അര്‍മന്‍ തുടങ്ങിയവര്‍ ഓരോ ഗോള്‍ വീതവും നേടി.
തോല്‍വി അറിയാതെയാണ് കേരളം സ്വര്‍ണം നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നായി കേരളം 41 ഗോളുകളടിച്ചു. കേരളത്തിന്റെ ബഹല സൂരജും പുതുച്ചേരിയുടെ നിതീശ്വരനും ടൂര്‍ണമെന്റിലെ പുരുഷ വിഭാഗത്തിലെ ടോപ് സ്‌കോറര്‍മാര്‍.

വനിതാ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാന പോരില്‍ കേരളം ജയിച്ചു. കര്‍ണാടകയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ വെങ്കല നേട്ടം. കേരളത്തിന് വേണ്ടി രേഷ്മ സമദ്, അഭയ ജോതി, ത്രികി, കാര്‍ത്തിക എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മദ്ധ്യനിരയെ നിയന്ത്രിച്ച് ഗോള്‍ നേടിയ രേഷ്മ സമദാണ് മത്സരത്തിലെ താരം. പുരുഷന്മാരുടെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുതുച്ചേരിയെ തോല്‍പ്പിച്ചു.

Tags: Kerala ChampionsSouth Zone Hockey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗത്ത് സോണ്‍ ഹോക്കി ടൂര്‍ണമെന്റിലെ കേരളം-ആന്ധ്രാപ്രദേശ് മത്സരത്തില്‍ നിന്ന്‌
Hockey

സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ പ്രതീക്ഷയില്‍ കേരളം

പുതുച്ചേരിക്കെതിരെയുള്ള പുരുഷ ടീം മത്സരത്തില്‍
കേരളത്തിന്റെ മുന്നേറ്റം
Sports

സൗത്ത് സോണ്‍ ഹോക്കി: പുതുച്ചേരിയെ തോല്‍പ്പിച്ച് പുരുഷ, വനിതാ ടീമുകള്‍

Hockey

സൗത്ത് സോണ്‍ ഹോക്കി: വിജയം തുടര്‍ന്ന് കേരള പുരുഷ ടീം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒമ്പതാമത് ദേശീയ ജൂനിയര്‍ മിനി ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കേരളാ ടീം ട്രോഫിയുമായി
Sports

ദേശീയ മിനി ഗോള്‍ഫ്: കേരളം ചാമ്പ്യന്‍മാര്‍

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.