Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുപക്ഷക്കാരുടെ കേസുകള്‍ അട്ടിമറിച്ച് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍

ഇടതുപക്ഷ യൂണിയന് ഒത്താശ ചെയ്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മാനേജ്‌മെന്റ്. ഇടതു യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട പരാതികളും അന്വേഷണങ്ങളും മാനേജ്‌മെന്റ് അട്ടിമറിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:33 am IST
inKerala

തിരുവനന്തപുരം: ഇടതുപക്ഷ യൂണിയന് ഒത്താശ ചെയ്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മാനേജ്‌മെന്റ്. ഇടതു യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട പരാതികളും അന്വേഷണങ്ങളും മാനേജ്‌മെന്റ് അട്ടിമറിക്കുന്നു.

ബിഎസ്എന്‍എല്ലിനെ പുനരുദ്ധരീകരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പാക്കേജായ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അട്ടിമറിക്കുന്നതിന് ഇടതു യൂണിയനുകള്‍ പ്രചാരണം സംഘടിപ്പിച്ചപ്പോഴും ജീവനക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിക്കാത്ത സമീപനമാണ് കേരള സര്‍ക്കിളിലെ മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇടതുപക്ഷ യൂണിയന്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സമീപനമാണ് ഇവരുടേത്.  

പ്രധാനമന്ത്രിയെ ആക്ഷേപിച്ച ജീവനക്കാരിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇടതുപക്ഷം അട്ടിമറിക്കാന്‍ ശ്രമിച്ച വിആര്‍എസ് ഉള്‍പ്പെടെയുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനം അര്‍പ്പിച്ചുള്ള പോസ്റ്ററിന് മുകളില്‍ ഇടതുപക്ഷ യൂണിയനിലെ ജീവനക്കാരി മറ്റു പോസ്റ്ററുകള്‍ പതിപ്പിച്ചു.  പ്രധാനമന്ത്രിയുടെ ചിത്രത്തിന് മുകളില്‍ ജീവനക്കാരി മറ്റ് പോസ്റ്ററുകള്‍ പതിക്കുന്ന ചിത്രം സഹിതം ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയനാണ് (ബിഎസ്എന്‍എല്‍) ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയില്ല.  

കേരളത്തിലെ മാനേജ്‌മെന്റ് ഇടതുപക്ഷ യൂണിയന്റെ ഒത്താശയ്‌ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന  ആരോപണം മുമ്പും  ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറുകയും  ചെയ്ത ആക്റ്റിവിസ്റ്റ് രഹ്‌നാ ഫാത്തിമയ്‌ക്കെതിരെ ഒരു നടപടിയും മാനേജ്‌മെന്റ് സ്വീകരിച്ചില്ല. ഇതിന്റെ പേരില്‍ രഹ്‌നാ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇടതുപക്ഷ യൂണിയനിലെ പ്രധാന നേതാവ് ഇടപെട്ട് ബിഎസ്എന്‍എല്ലില്‍ നിന്ന് ഇവരെ പുറത്താക്കാതിരിക്കാന്‍ ചരടുവലിച്ചു. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍രേഖകള്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ജെഎഒയെ സംരക്ഷിക്കാനും നേതാക്കള്‍ ശ്രമിച്ചു. ഇതിന് പുറമേ തിരുവനന്തപുരം സിജിഎംജി ഓഫീസിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയും നടപടിയുണ്ടായില്ല. ആക്ഷന്‍ റിപ്പോര്‍ട്ട് പോലും ഇതുവരെ സമര്‍പ്പിച്ചില്ല.  

സംസ്ഥാനത്തൊട്ടാകെയുള്ള എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് കേബിളുകള്‍ മോഷണം പോയത്, ശബരിമലയില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെതിരെ ഉള്‍പ്പെടെ ഇടതുപക്ഷ അനുഭാവികള്‍ പ്രതികളായ നിരവധി കേസുകളാണ് പാര്‍ട്ടി സ്വാധീനത്തിന് വഴങ്ങി മാനേജ്‌മെന്റ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.