Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസബിന്റെ കൈയിലെ ചുവന്ന ചരടിനു പിന്നില്‍

നവംമ്പര്‍ 26 (2008) ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ, തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബ് ആക്രമണത്തിനായി മുംബൈയില്‍ വന്നിറങ്ങുമ്പോള്‍ കൈയില്‍ ചുവന്ന ചരടു കെട്ടിയിരുന്നത് എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 10:25 am IST
inIndia

മുംബൈ: നവംമ്പര്‍ 26 (2008) ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ, തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍  അജ്മല്‍ കസബ് ആക്രമണത്തിനായി  മുംബൈയില്‍ വന്നിറങ്ങുമ്പോള്‍ കൈയില്‍ ചുവന്ന ചരടു കെട്ടിയിരുന്നത് എന്തിന്?  

ഉത്തരേന്ത്യയില്‍ കലാവാ എന്നാണ് ഈ ചുവന്ന ചരടിനു പേര്. ക്ഷേത്രങ്ങളില്‍ പൂജിച്ചു കിട്ടുന്ന ഈ ചരട് കസബ് കൈയില്‍ കെട്ടിയതിനു പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഗൂഢതന്ത്രമായിരുന്നു എന്നു വെളിപ്പെടുത്തുന്നു മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ. ഭീകരാക്രമണക്കേസിന്റെ അന്വേഷണത്തിനു  നേതൃത്വം നല്‍കിയത് മാരിയ ആയിരുന്നു.  

ഭീകരാക്രമണ പരമ്പരയ്‌ക്കു പിന്നില്‍ ഹിന്ദുസംഘടനകളാണെന്നു വരുത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് ‘ലെറ്റ് മി സേ ഇറ്റ് നൗ’  എന്ന പുസ്തകത്തിലാണ് മാരിയ വിശദീകരിക്കുന്നത്. പേര് സമിര്‍ ദിനേഷ് ചൗധരിയാണെന്നു വരുത്തുന്നതിനുള്ള വ്യാജ ഐഡി കാര്‍ഡും കസബിന്റെ കൈവശമുണ്ടായിരുന്നു. ഇതും ലഷ്‌കറിന്റെ തന്ത്രം.  

 ‘അജ്മല്‍ കസബ് കൈയില്‍ ചുവന്ന ചരട് കെട്ടിയിരുന്നു. പേര് സമീര്‍ ദിനേഷ് ചൗധരിയെന്നാണെന്നും ബെംഗളൂരുവാണ് സ്വദേശമെന്നും വരുത്താന്‍ ശ്രമിച്ചു. ഇയാളും കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ അവരുടെ പദ്ധതി വിജയിക്കുമായിരുന്നു. എന്നാല്‍, ഇയാളെ  ജീവനോടെ പിടിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്’ പുസ്തകത്തില്‍ പറയുന്നു.

ഹിന്ദു ഭീകരനാണ് പിന്നിലെന്ന് വരുത്തിയിരുന്നുവെങ്കില്‍ പത്രങ്ങളില്‍ വമ്പന്‍ തലക്കെട്ടുകളോടെ, എങ്ങനെയാണ് ഹിന്ദു ഭീകരര്‍ മുംബൈ  ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വരുമായിരുന്നു. ടിവി ജേണലിസ്റ്റുകള്‍ അയല്‍ക്കാരെയും കുടുംബത്തെയും ഇന്റര്‍വ്യൂ ചെയ്യാന്‍ നെട്ടോട്ടമോടുമായിരുന്നു. എന്നാല്‍, പദ്ധതി വിജയിച്ചില്ല. അയാള്‍ പാക്കിസ്ഥാനിലെ ഫരീദ്‌കോട്ടില്‍ നിന്നുള്ള അജ്മല്‍ അമീര്‍ കസബ് ആണെന്ന് തെളിഞ്ഞു, പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.