Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് 6 കുട്ടികള്‍; ദൂരുഹതകളുമായി മലപ്പുറം ചെമ്പ്രയിലെ വീട്, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പുലര്‍ച്ചെ മരിച്ച കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ പത്തരയോടെ തന്നെ ധൃതി പിടിച്ച് നടത്തിയെന്ന് ആരോപിച്ച് അയല്‍വാസികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 04:30 pm IST
in Kerala

തിരൂര്‍: മലപ്പുറം തിരൂരില്‍ ദുരൂഹതകളുണര്‍ത്തി കുടുംബം. തിരൂര്‍ ചെമ്പ്ര പരന്നേക്കാട്ടിലെ റഫീഖ്- സബ്‌ന ദമ്പതികളുടെ കുട്ടികളാണ് മരിച്ച ആറ് പേരും. 93 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ഇന്ന് മരിച്ചതോടെയാണ് മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം പുറത്തുവന്നത്.

പുലര്‍ച്ചെ മരിച്ച കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ പത്തരയോടെ തന്നെ ധൃതി പിടിച്ച് നടത്തിയെന്ന് ആരോപിച്ച് അയല്‍വാസികളില്‍ ചിലരാണ് പോലീസിനെ സമീപിച്ചത്.

2010ലാണ് റഫീഖ്- സബ്‌ന ദമ്പതികള്‍ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ജനിച്ച മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരണമടഞ്ഞ്. ഇതില്‍ ഒരു പെണ്‍കുട്ടി മാത്രം നാലര വയസ്സിലും മറ്റ് അഞ്ച് കുട്ടികള്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ളപ്പോഴുമാണ് മരിക്കുന്നത്.  

അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി അബ്ദുള്‍ കരീം അറിയിച്ചു. ഇതിനായി ദഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. കൂടാതെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മറ്റ് കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും എസ്പി അറിയിച്ചു.  

അതേസമയം മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും മരിച്ച കുട്ടികളുടെ പിതൃ സഹോദരി പറഞ്ഞു. ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ തന്നെ വിവിധ ആശുപത്രികളിലായി പലതരം പരിശോധനകള്‍ നടത്തിയിരുന്നു.  

അപസ്മാരത്തെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. അല്ലാതെ എന്നാല്‍ അസ്വഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: deathmalappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

പുതിയ വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.