Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസിലെ കോടികളുടെ അഴിമതി: വിജിലന്‍സിനും സര്‍ക്കാരിനും കോടതി നോട്ടീസ്; 19ന് നടപടി റിപ്പോര്‍ട്ട് ഹാജരാക്കണം

സ്റ്റേറ്റ് പോലീസ് ചീഫ് ലോക് നാഥ് ബഹ്റയെ കൂടാതെ അഡീ.ഡിജിപി (നവീകരണം) , ചട്ടവിരുദ്ധമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ബെഹ്റ ചുമതലപ്പെടുത്തി സാങ്കേതിക സമിതി അംഗങ്ങള്‍ , പജേറോ കാറു വാങ്ങിയ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി , പാനസോണിക് ഇന്ത്യ കമ്പനി എംഡി , ന്യൂ ദല്‍ഹി ആസ്ഥാനമായ എല്‍എറ്റി കമ്പനി എം ഡി , സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കമ്പനി എം ഡി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം

അനീഷ് അയിലംbyഅനീഷ് അയിലം
Feb 17, 2020, 06:04 pm IST
inKerala

തിരുവനന്തപുരം: പോലീസ് നവീകരണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക്  151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തെന്ന പരാതിയിലെ വിജിലന്‍സ് നടപിടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജിലന്‍സിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്നുള്ള റിപ്പോര്‍ട്ട്  ഈമാസം 19 ന് ഹാജരാക്കന്‍  വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അക്കാനും വിജിലന്‍സ് ജഡ്ജി എം.ബി.സ്നേഹലതയുടെ ഉത്തരവ്. കംപ്ട്രോളര്‍ ആന്റ് ആഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ അഴമിതിയുടെയും വകമാറ്റലിന്റെയും കണക്കുകള്‍ പുറത്ത് വന്നതോടെയാണ്  അഡ്വ .നെയ്യാറ്റിങ്കര നാഗരാജ് വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ നടപടികളിലുണ്ടായില്ല. ഇതിനെതുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

സ്റ്റേറ്റ് പോലീസ് ചീഫ്   ലോക് നാഥ് ബഹ്റയെ കൂടാതെ അഡീ.ഡിജിപി (നവീകരണം) , ചട്ടവിരുദ്ധമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ബെഹ്റ ചുമതലപ്പെടുത്തി സാങ്കേതിക സമിതി അംഗങ്ങള്‍ , പജേറോ കാറു വാങ്ങിയ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി , പാനസോണിക് ഇന്ത്യ കമ്പനി എംഡി , ന്യൂ ദല്‍ഹി ആസ്ഥാനമായ എല്‍എറ്റി കമ്പനി എം ഡി , സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കമ്പനി എം ഡി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് അന്യായ നഷ്ടം വരുത്തിയെന്നാണ് പരാതി. 

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ , ആഡംബര വാഹനങ്ങള്‍ , ജി പി എസ് സിസ്റ്റം , വോയ്സ് ലോഗര്‍ സിസ്റ്റം , എക്സ്സ്റേ ബാഗേജ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം , ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം , മൊബൈല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്ലാറ്റ്ഫോം എന്നിവ  വാങ്ങിയതിലും വില്ലകള്‍ പണിതതിലും  അഴിമതി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കംട്രോളര്‍ ആന്റ് ആഡിറ്റര്‍ജനറല്‍ എസ്. സുനില്‍രാജാണ് സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷിയാക്കിയിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ കോടതി നിരീക്ഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം തള്ളിയ കോടതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.