Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ പദ്ധതികള്‍ പിടിച്ചടക്കാന്‍ സിപിഎം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പിടിച്ചെടുക്കണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ കുത്തിനിറയ്‌ക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി. ഗ്രാമസഭകളിലടക്കം പാര്‍ട്ടിക്കാരെ കുത്തിനിറച്ച് പദ്ധതികള്‍ പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന് പിന്നില്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 03:01 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പിടിച്ചെടുക്കണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ കുത്തിനിറയ്‌ക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി. ഗ്രാമസഭകളിലടക്കം പാര്‍ട്ടിക്കാരെ കുത്തിനിറച്ച് പദ്ധതികള്‍ പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന് പിന്നില്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്.

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിച്ച് വിജയിപ്പിക്കാന്‍ സിപിഎമ്മുകാര്‍ മുന്നിട്ടിറങ്ങണമെന്ന നിര്‍ദ്ദേശമാണ് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ടത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും അതിനായി  പാര്‍ട്ടി പ്രവര്‍ത്തകര്‍, ലോക്കല്‍ കമ്മിറ്റികള്‍, ഏരിയ കമ്മിറ്റികള്‍ എന്നിവര്‍ മുന്നിട്ടിറങ്ങണമെന്നുമാണ് നിര്‍ദ്ദേശം. പലയിടത്തും സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ട വിധത്തില്‍ ജനങ്ങളിലേക്കെത്തുന്നില്ല. അതിനാല്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവരെയെല്ലാം ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് നിര്‍ദ്ദേശം.

തദ്ദേശ സ്വയംഭരണത്തിന്റെ അടിസ്ഥാന ഘടകമായ ഗ്രാമസഭകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കലാണ് പ്രധാന അജണ്ട. ഇതിലൂടെ പദ്ധതികളിലേക്ക് കൂടുതല്‍ സിപിഎമ്മുകാരെയും അനുഭാവികളെയും തിരുകിക്കയറ്റുകയാണ് ലക്ഷ്യം.  

ഇപ്പോഴത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 50,000 തോടുകള്‍ വൃത്തിയാക്കുന്ന പദ്ധതിയില്‍ ഒരു ലോക്കല്‍ കമ്മിറ്റി ഒരു തോട് വൃത്തിയാക്കണം. അതിനായി  സിപിഎം ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎം പ്രതിനിധികള്‍ ശ്രദ്ധിക്കണം.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള 25 രൂപയ്‌ക്ക് ഊണ് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഭക്ഷ്യവിതരണ വകുപ്പ് വഴി ലഭ്യമാക്കുന്ന ഇളവുകളിലും ഇക്കാര്യം പഞ്ചായത്ത് ഭരണസമിതികള്‍ ഉറപ്പുവരുത്തണം.  

ഇങ്ങനെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം സിപിഎമ്മുകാരെയോ അനുഭാവികളെയോ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ്  നിര്‍ദ്ദേശം.  സര്‍ക്കാര്‍ പദ്ധതികളില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കാളികളാകുന്നുവെന്ന് വരുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലമാക്കാനാണ് നീക്കം.  

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.