Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലവിധാനം

ശ്രദ്ധിക്കുന്ന വസ്തുക്കളില്‍ വച്ചേറ്റവും പ്രധാനം കാലമാണെന്നു പറയപ്പെടുന്നു. ഭഗവദ്ഗീതയില്‍ (10- 30) കാലഗണനാപരമായ നിയമനം താന്‍ തന്നെയാണെന്ന് കൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. കാലവിധാനത്തിലേക്കുള്ള അഥവാ കാലചക്രസംക്രമണവിധികളാണ് കാലവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 04:00 am IST
in Samskriti

(കാലഃകലയതാമഹം)

ശ്രദ്ധിക്കുന്ന വസ്തുക്കളില്‍ വച്ചേറ്റവും പ്രധാനം കാലമാണെന്നു പറയപ്പെടുന്നു. ഭഗവദ്ഗീതയില്‍ (10- 30) കാലഗണനാപരമായ നിയമനം താന്‍ തന്നെയാണെന്ന് കൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. കാലവിധാനത്തിലേക്കുള്ള അഥവാ കാലചക്രസംക്രമണവിധികളാണ് കാലവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.  

കര്‍മനിരതനായ യോഗികള്‍ ആരേ അന്വേഷിച്ചുകൊണ്ടിരിക്കുന്നുവോ(അതായത് ആരെ സദാധ്യാനിച്ചുകൊണ്ട് അവരുടെ കാര്യങ്ങള്‍ സാധിക്കുന്നുവോ) അത് കാലംതന്നെയാണ്.  

കാലപുരുഷന്റെ ആത്മാവ് സൂര്യനാണ്.  

‘ചക്രവത്പരിവര്‍ത്തേത

കാലഃസൂര്യവശാത്‌സദാ’

സൂര്യനെപോലെ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു.  

‘കാലസ്വരൂപനല്ലോ പരമേശ്വരന്‍’  

‘സൂര്യനെ കാണാതെ പത്മം വിരിയുമോ’  

‘കാലസ്വരൂപനാമീശ്വരന്‍തന്നുടെ  

ലീലാവിലാസങ്ങളൊന്നുമോരായ്‌കയാല്‍

അമകുംഭാംബുസമാനമായുസ്സുടന്‍

ചോമതേതും ധരിക്കുന്നതില്ലാരുമേ’

‘കാലശ്ചാദിത്യ ഉച്യതേ’

കാലഃസൃജതിഭൂതാനികാലഃസംഹരതിപ്രജാഃ

കാലഃസൃപ്‌തേഷുജാഗര്‍ത്തികാലോഹിദുരതിക്രമഃ

കാല ഏവേശ്വരഃസാക്ഷാദീശ്വരഃകാലേവസഃ

വിദ്യതേചേശ്വരജ്ഞാനിചേത്കാലജ്ഞഃ

സ ഏവഹി

ലോകാനാമന്തകൃത്കാലഃ

കാലോളന്യഃകലനാത്മകഃ

വേദാന്തസൂത്രപ്രകാരം ബ്രഹ്മാവും വിഷ്ണുവും ശിവനും സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തിപ്പോരുന്ന ആധികാരിക  പുരുഷന്മാരാണ്. സൃഷ്ടിക്കധികാരിയായ ബ്രഹ്മാവ് ജനിച്ച് നൂറു സംവത്സരം ജീവിച്ചിരുന്നതിനു ശേഷം മൃത്യുവടയുന്നു.  

ബ്രഹ്മാവിന്റെ 100 വയസ്സ് വിഷ്ണുവിന് ഒരു ദിവസവും വിഷ്ണുവിന്റെ 100  വയസ്സ് ശിവന് ഒരു ദിവസവും ആകുന്നു.  

‘ജീവിതം യദ്വിരിഞ്ചസ്യ

തദ്ദിനം കിലചക്രിണ

വിഷ്‌ണോര്യജ്ജീവിതംരാമ

തദൃഷാങ്കസ്യ വാസര’

എന്നു യോഗാവസിഷ്ഠം പറയുന്നു.  

ഇപ്പോഴത്തെ ബ്രഹ്മാവ് 18000 തവണ ലോകത്തെ പുതുക്കിയുണ്ടാക്കിയിരുന്നു. ഇനിയും 18000 തവണ വീണ്ടും ലോകം സൃഷ്ടിക്കപ്പെടും. 17999 തവണ നശിക്കും. അതോടെ ബ്രഹ്മാവിന്റെ ആയുസ്സൊടുങ്ങി മറ്റൊരു ബ്രഹ്മാവ് ആവിര്‍ഭവിക്കും.

ബ്രഹ്മാവിന്റെ ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റി ബൃഹത്ജാതകം എന്ന ഗ്രന്ഥത്തില്‍ ടി. സുബ്ബറാവു വിവരിക്കുന്നത് ഇങ്ങനെ: ക്രിസ്തുവിനു മുമ്പ് 3102 ഫെബ്രുവരി 18 ന് സൂര്യോദയത്തിനു മുമ്പ് 2 മണി 27 മിനുട്ട് 30 സെക്കന്റ് സമയത്താണ് കലികാലം ആരംഭിച്ചത്.

സൂര്യചന്ദ്രന്മാരും ബൃഹസ്പതിയും പൂയം നക്ഷത്രത്തില്‍  

നില്‍ക്കുമ്പോള്‍ കലിയുഗം ആരംഭിച്ചതായാണ് ഭാഗവതത്തിലെ പരാമര്‍ശം. കലിയില്‍ പരമാവധി മനുഷ്യായുസ്സ് 120 വര്‍ഷവും ദ്വാപരയുഗത്തില്‍ 240 വര്‍ഷവുംത്രേതായുഗത്തില്‍ 360 വര്‍ഷവും കൃതായുഗത്തില്‍ 480 വര്‍ഷവുമാണ്. ഇപ്പോള്‍ ബ്രഹ്മാവിന് 50 വയസ്സു കഴിഞ്ഞു രണ്ട് പരാര്‍ധത്തോടുകൂടിയുള്ള ആയുഷ്‌കാലത്തില്‍ ആദ്യത്തേത് കഴിഞ്ഞു പോയി. കഴിഞ്ഞതിന് പത്മകല്പമെന്നാണ് പേര്. ദ്വിതീയ പരാര്‍ധത്തിന്റെ പ്രഥമദിവസം ശ്വേതവരാഹകല്പം ആരംഭിച്ചു.

ഇപ്പോഴത്തെ ബ്രഹ്മാവിന്റെ ഓരോ പകലിലും  രാത്രിയിലും ഓരോ കാലദൈര്‍ഘ്യമുള്ള സര്‍ഗവും പ്രളയവും ഉണ്ടാകും. ബ്രഹ്മാവിന്റെ ഒരു പകലാണ് കല്പം. കല് എന്നും പനം എന്നും കൂടിയത് കല്പം. കല് എന്നത് സര്‍വതിന്റെയും ആവിര്‍ഭാവവും പനം എന്നത് തിരോഭാവവുമാണെന്ന് ആദിത്യപുരാണത്തില്‍ പറയുന്നു.

ഒരു കല്പത്തില്‍ 1000 മഹായുഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൃതത്രേതദ്വാപരകലികളായ നാലുയുഗം കൂടിയത് ഒരു മഹായുഗം.

1. കൃതായുഗം : 1728000 (മനുഷ്യവര്‍ഷം)

2.  ത്രേതായുഗം: 1296000 (മനുഷ്യവര്‍ഷം)

3.  ദ്വാപരയുഗം: 864000 (മനുഷ്യവര്‍ഷം)

4.  കലിയുഗം: 432000 (മനുഷ്യവര്‍ഷം)

5. ഈ യുഗസംഖ്യ കൂട്ടുന്നതാണ് മഹായുഗം:  4320000  

മനുഷ്യവര്‍ഷം

4320000 മനുഷ്യവര്‍ഷം ചേരുന്നത് ദേവന്റെ ഒരു വര്‍ഷം.

1000 മഹായുഗങ്ങള്‍ ചേരുന്നത് ബ്രഹ്മാവിന്റെ ഒരു പകല്‍.

കല്പം = 4320000000  മനുഷ്യവര്‍ഷം

ബ്രഹ്മാവിന്റെ ഒരു അഹോരാത്രം( രാപ്പകല്‍) = 8640000000 (മനുഷ്യവര്‍ഷം)

ബ്രഹ്മാവിന്റെ 360 അഹോരാത്രം: 3110400000000 (മനുഷ്യവര്‍ഷം)

ബ്ര്ഹ്മാവിന്റെ ആയുഷ്‌കാലബ്രഹ്മവര്‍ഷം 100 കൂടിയത്:  31040000000000 (മനുഷ്യവര്‍ഷം)

9447703761

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.