Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

കൊച്ചിയില്‍ അപൂര്‍വ സന്ദര്‍ശകരായി രാജഹംസമെത്തി; അസാധാരണ ഫ്രെയിമിലാക്കി ഫോട്ടോഗ്രാഫര്‍

കുമ്പളങ്ങി- കതൃക്കടവ് റോഡിന് സമീപത്തെ ചതുപ്പിലാണ് നാല് രാജഹംസങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 02:11 pm IST
inLocal News

കെ.കെ. റോഷന്‍കുമാര്‍

കൊച്ചി: ദേശാടനപ്പക്ഷികള്‍ സന്ദര്‍ശിക്കാറുള്ള കൊച്ചിയിലെ കുമ്പളങ്ങിയില്‍ രാജഹംസവും വന്നെത്തി. കുമ്പളങ്ങി- കതൃക്കടവ് റോഡിന് സമീപത്തെ ചതുപ്പിലാണ് നാല് രാജഹംസങ്ങള്‍.

ഏറ്റവും വലിയ ജലപക്ഷിയാണ് രാജഹംസം. യൂറേഷ്യയിലെ തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. രാജഹംസങ്ങള്‍ അനാറ്റിഡേ കുടുംബത്തില്‍പ്പെടുന്ന പക്ഷികളാണ്. വിമാനങ്ങള്‍ക്കെന്നപോലെ ഇവയ്‌ക്കു മാത്രമായി ‘റണ്‍വേ’- ആവശ്യമുള്ള പക്ഷികളാണ് ഇവ. ഇവ മ്യൂട് സ്വാന്‍ അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ പരാമര്‍ശിക്കുന്ന ഹംസം ഏറെ വിശേഷതകളുള്ളവയാണ്. വിദ്യാദേവതയായ സരസ്വതിയുടെ വാഹനമായി വിശ്വസിച്ചു പോരുന്നത് ഹംസത്തെയാണ്. അത് തൂവെള്ള തൂവലുള്ള ഹംസം. നളചരിതത്തിലെ നളന്റെ പ്രണയം പറയാന്‍ ദമയന്തിക്കരികില്‍ പോകുന്ന ഹംസവും ഏറെ പ്രശസ്തമാണ്. രാജാ രവിവര്‍മയുടെ ഹംസവും ദമയന്തിയും ചിത്രവും ഏറെ ചര്‍ച്ചയാണ്. പാലും വെള്ളവും ചേര്‍ത്തുവെച്ചാല്‍ അതില്‍ പാല്‍ മാത്രം കുടിക്കാന്‍ കഴിവുള്ളപക്ഷിയെന്ന് ഇവയെക്കുറിച്ച് പരാമര്‍ശിക്കുന്നെങ്കിലും അത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ഹംസഗാനവും ഹംസഗീതവും സാഹിത്യത്തില്‍ ഏറെ പ്രയോഗിക്കപ്പെടുന്ന വാക്കുകളാണ്. ഹംസധ്വനിയെന്ന രാഗം സംഗീതത്തില്‍ ഏറെ പ്രമുഖമാണ്. വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം ഹംസധ്വനിരാഗത്തിലാണ്. പരമഹംസപദം യോഗി-ആധ്യാത്മിക ജീവിതത്തിന്റെ പരമപദമാണ്.

മഞ്ഞക്കൊക്കും കറുത്ത കണ്ണുകളുമുള്ള മുഴുവന്‍ വെളുത്ത അരയന്നമാണ് വിദേശ രാജ്യങ്ങളിലും കൂടുതല്‍ കാണാറുള്ളത്. പിങ്ക് നിറമുള്ള തൂവലും കൊക്കുമുള്ള അരയന്നം ദക്ഷിണ മേഖലയിലാണുള്ളത്. ഇണപിരിയാതെ കഴിയുന്ന പക്ഷികളാണിവ.

രാജഹംസങ്ങള്‍ക്ക് 125 മുതല്‍ 155 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ചിറക് വിടര്‍ത്തിയാല്‍ 200 മുതല്‍ 240 സെന്റീ മീറ്റര്‍വരെ വിടര്‍ന്നുയരും. രാജഹംസങ്ങളെ കാണാന്‍ നിരവധി ആളുകളാണ് കുമ്പളങ്ങിയിലേക്ക് എത്തുന്നത്.

ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറായ കുമ്പളങ്ങി സ്വദേശി പി.പി. മണികണ്ഠനാണ് ചിത്രം പകര്‍ത്തിയത്. എലൈറ്റ് ബ്രഡ്സിലെ മുന്‍ ജീവനക്കാരനായ മണികണ്ഠന്‍ മണിക്കൂറുകള്‍ കാത്തിരുന്ന് ഏറെ അകലെനിന്ന് ചിത്രം ക്യാമറയിലാക്കുകയായിരുന്നു. പക്ഷികളെ ശല്യപ്പെടുത്താതെ മണിക്കൂറുകള്‍ കാത്തിരുന്നു ചിത്രം കിട്ടാന്‍. ചിലര്‍ പ്രണയ ദിനം ആഘോഷിക്കുന്ന ദിവസം പ്രണയ ചിഹ്നം ഓര്‍മിപ്പിക്കുന്ന തരത്തില്‍ രാജഹംസങ്ങളുടെ കൊക്കുകള്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രം കിട്ടിയത് മികച്ച അവസരമായി. അപൂര്‍വ ചിത്രം ജന്മഭൂമി പത്രത്തിന്റെ ഒന്നാം പുറത്ത് അച്ചടിച്ചു കാണാന്‍ കഴിഞ്ഞത് അത്രതന്നെ നല്ല കാര്യമായി, മണികണ്ഠന്‍ (9947112340) പറഞ്ഞു.

Tags: രാജഹംസംകുംബളങ്ങി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സഞ്ചാരികള്‍ കാണേണ്ട വിനോദ ഗ്രാമങ്ങളില്‍ കൊച്ചിയുടെ കുമ്പളങ്ങിയും

Ernakulam

കൊവിഡ് വ്യാപനം രൂക്ഷം: കുമ്പളങ്ങിക്കായി ഇനി സന്നദ്ധ സേന, ഇവരുടെ സേവനം വരുന്ന അഞ്ചു വര്‍ഷക്കാലവും പഞ്ചായത്തില്‍ ഉണ്ടാകും

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുമ്പളങ്ങിയിലെ അതിര്‍ത്തികള്‍ പോലീസ് അടയ്ക്കുന്നു
Ernakulam

കുമ്പളങ്ങിയില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി നാട്ടുകാര്‍: പോലീസ് വലയുന്നു

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുമ്പളങ്ങിയിലെ അതിര്‍ത്തികള്‍ പോലീസ് അടയ്ക്കുന്നു
Ernakulam

കൊവിഡ് വ്യാപനം അതിരൂക്ഷം; കുമ്പളങ്ങിയില്‍ പഞ്ചായത്ത് അതിർത്തികൾ അടച്ചു, രോഗികളുടെ എണ്ണം 400 കടന്നു

Ernakulam

കുമ്പളങ്ങിയില്‍ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിച്ചു; ഒരാഴ്ചക്കുള്ളില്‍ മൂന്നു കവര്‍ച്ചകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.