Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

60 കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനവുമായി പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി; 1000 മുതല്‍ 10,000 രൂപവരെ പെന്‍ഷനായി നേടാം

എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന. നിശ്ചിത തുക അടച്ചാല്‍ ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. ഒന്നര ലക്ഷം രൂപ മുതല്‍ പരമാവധി 15 ലക്ഷം വരെ അടച്ച് പദ്ധതിയില്‍ ചേരാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 02:08 pm IST
inIndia

ന്യൂദല്‍ഹി : അറുപത് വയസ് കഴിഞ്ഞവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വയ വന്ദന യോജന എന്ന് പേര്‍ നല്‍കിയിട്ടുള്ള പദ്ധതിയില്‍ മാര്‍ച്ച് 31നുള്ളില്‍ ആളുകള്‍ക്ക് അംഗമാകാം.  

എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി വയ വന്ദന യോജന. നിശ്ചിത തുക അടച്ചാല്‍ ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. ഒന്നര ലക്ഷം രൂപ മുതല്‍ പരമാവധി 15 ലക്ഷം വരെ അടച്ച് പദ്ധതിയില്‍ ചേരാം. ഏറ്റവും കുറഞ്ഞത് പ്രതിമാസം 1,000 രൂപയും മൂന്ന് മാസം കൂടുമ്പോള്‍ 3,000 രൂപയും അര്‍ദ്ധവാര്‍ഷികത്തില്‍ 6,000 രൂപയും പ്രതിവര്‍ഷം 12,000 രൂപയുമാണ് പെന്‍ഷനായി ലഭിക്കുക.  

പരമാവധി പെന്‍ഷന്‍ തുക പ്രതിമാസം 10,000 രൂപയും, മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപയും, അര്‍ദ്ധവാര്‍ഷികത്തില്‍ 60,000 രൂപയും, പ്രതിവര്‍ഷം 1,20,000 രൂപയുമാണ് ലഭിക്കുക.പദ്ധതിയില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നേടാം.  

പ്രീമിയം അടച്ച് മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോളിസി ഉടമയ്‌ക്ക് വായ്‌പാ സൗകര്യവും എല്‍ഐസ് വാഗ്ദാനം ചെയ്യുന്നുണ്ട്.  അനുവദനീയമായ പരമാവധി വായ്‌പ നിക്ഷേപ തുകയുടെ 75 ശതമാനമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ നല്‍കുന്നത്. കൂടാതെ കാലാവധിക്ക് മുമ്പും ഈ തുക പിന്‍വലിക്കാന്‍ അവസരം നല്‍കുന്നുണ്ട്. അതിന് പ്രത്യേകം നിബന്ധനയും മുന്നോട്ട് വെച്ചിട്ടുണ്ട്. ഗുരുതര രോഗത്തെ തുടര്‍ന്ന് ഭാര്യക്കോ ഭര്‍ത്താവിനോ ഉള്ള ചികിത്സയ്‌ക്കു മാത്രമാണ് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുക.  

അതേസമയം നിക്ഷേപകനു മരണം സംഭവിച്ചാല്‍ ആനുകൂല്യങ്ങള്‍ക്കുള്ള അവകാശം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നയാള്‍ക്കായിരിക്കും.

പദ്ധതിയില്‍നിന്നുള്ള വരുമാനം ആദായ നികുതി നിയമത്തിനു വിധേയമാണ്. എന്നാല്‍ പദ്ധതിയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

ഓണ്‍ലൈനായോ ഓഫ്ലൈനായോ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. പത്ത് വര്‍ഷമാണ് പ്രധാന്‍ മന്ത്രി വയാ വന്ദന യോജനയുടെ പോളിസി കാലാവധി.  

Tags: പെന്‍ഷന്‍modiപ്രധാനമന്ത്രി വയ വന്ദന യോജന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.