Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം കോട്ടക്കലില്‍ 3.25 കോടിയുടെ കുഴല്‍പ്പണം പിടികൂടി

പണം തട്ടിയെടുത്ത് നല്‍കിയാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നാണ് ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞിരുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ വരുന്നതും നോക്കി രാവിലെ മുതല്‍ ഇവര്‍ ബൈക്കില്‍ വലിയപറമ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഡ്രൈവറെ പുറത്തിട്ട് ഓട്ടോറിക്ഷയുമായി കടക്കാനായിരുന്നു പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 11:37 am IST
in Kerala

മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും ഇത് തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍. കോട്ടക്കലിന് സമീപം വലിയപറമ്പില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 3,25,49,400 രൂപയടങ്ങിയ പെട്ടി തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. ഡ്രൈവറെ പിടിച്ചിറക്കി വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഡ്രൈവര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന പണം നിലത്തുവീണു. ഇത് ചാക്കില്‍ നിറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ തടഞ്ഞുവച്ചു. അപ്പോഴേക്കും ഓട്ടോ ഡ്രൈവറെ കാറില്‍ വലിച്ചുകയറ്റി മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പോലീസെത്തി നാട്ടുകാര്‍ തടഞ്ഞുവച്ച താനൂര്‍ സ്വദേശികളായ ഷെഫീഖ്(28), ഇസ്മായില്‍(26) എന്നിവരെ കസ്റ്റഡിയിലെടുത്തു.

പണം തട്ടിയെടുത്ത് നല്‍കിയാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നാണ് ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞിരുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ വരുന്നതും നോക്കി രാവിലെ മുതല്‍ ഇവര്‍ ബൈക്കില്‍ വലിയപറമ്പില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഡ്രൈവറെ പുറത്തിട്ട് ഓട്ടോറിക്ഷയുമായി കടക്കാനായിരുന്നു പദ്ധതി.  

വഴിയില്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് പിന്നാലെയുള്ള കാറില്‍ കയറാനും തീരുമാനിച്ചിരുന്നു. അതിനിടെ അപകടം സംഭവിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പണത്തിന്റെ ഉറവിടവും മറ്റ് പ്രതികളെയും കണ്ടുപിടിക്കാന്‍ കോട്ടക്കല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: malappuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

പുതിയ വാര്‍ത്തകള്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.