Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വര്‍ണക്കടത്ത്: മലയാളി ബെംഗളൂരുവില്‍ പിടിയില്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയായ മലയാളി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദ്ദീന്‍ തടത്തില്‍ (45) നെയാണ് കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 11:01 am IST
inIndia

ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയായ മലയാളി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദ്ദീന്‍ തടത്തില്‍ (45) നെയാണ് കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  

കഴിഞ്ഞ ദിവസം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇയാളുടെ പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ലുക്ക്ഔട്ട് നോട്ടീസ് വിവരം ലഭിച്ചത്. ഉടന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും അവര്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.  

ദുബായ്‌യില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതിന്റെ പ്രധാന സൂത്രധാരനായ ഇയാള്‍ രാജ്യാന്തര കുറ്റവാളിയാണെന്നും സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

2018 ഡിസംബറില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പത്തു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഷിഹാബുദ്ദീനെക്കുറിച്ചുള്ള വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 117 യാത്രക്കാരിലൂടെ ദുബായില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം വഴി 200 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  

തുടര്‍ന്ന് ഷിഹാബുദ്ദീനെ അറസ്റ്റുചെയ്യാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രാജ്യം വിട്ടു. പിന്നീട് ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് തുടരുകയായിരുന്നു. രാജ്യം വിട്ടതോടെ ഷിഹാബുദ്ദീനെതിരെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിന്നു.

സ്വര്‍ണം രാസവസ്തുക്കളില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ബെല്‍റ്റിലും, ഷൂവിലും, ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് വളരെ ചെറിയ പ്രതിഫലമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. കടത്തിക്കൊണ്ടുവരുന്ന പേസ്റ്റു രൂപത്തിലുള്ള സ്വര്‍ണം ഷിഹാബുദ്ദീന്‍ ഉരുക്കി സ്വര്‍ണ ബിസ്‌ക്കറ്റുകളാക്കി പരിചയത്തിലുള്ള ജ്വല്ലറികളിലായിരുന്നു വിറ്റിരുന്നത്.  

ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നവരില്‍ പ്രധാന കുറ്റവാളിയായ ഷിഹാബുദ്ദീന്‍ കൊടുവള്ളിയില്‍ കട നടത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ദുബായില്‍ എത്തിയത്. ദുബായിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നതിനിടെ ബന്ധം വിപുലീകരിക്കുകയും സ്വര്‍ണക്കടത്തിലേക്ക് തിരിയുകയുമായിരുന്നു.  

ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഇയാള്‍ക്ക് ദുബായ്, കോഴിക്കോട്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിരവധി ബിസിനസുകളും സ്ഥാപനങ്ങളും, വീടുകളുമുണ്ട്. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ ഷിഹാബുദ്ദീന്റെ അറസ്റ്റോടെ നിരവധി പേര്‍ പിടിയിലാകുമെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags: gold
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.