Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം നാട്ടകം പോളിടെക്‌നിക്കില്‍ എത്തിച്ച മിഗ് 23 വിമാനം; ഉയരങ്ങളിലെ പോരാളി ഇനി അക്ഷരനഗരിയില്‍

സൈന്യത്തിന്റെ കരുത്തും ആവേശവുമായിരുന്ന മിഗ് 23 യുദ്ധ വിമാനം അക്ഷരനഗരിയില്‍ ഇനി കാഴ്ചവിരുന്നൊരുക്കും നാട്ടകം പോളി ടെക്‌നിക്കില്‍.യുദ്ധ രംഗത്ത് നിന്ന് വിരമിച്ച വിമാനം നാട്ടകം പോളി ടെക്‌നിക്കില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ശാസ്ത്ര സാങ്കേതിക വകുപ്പാണ്. ആസാമില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കോട്ടയത്തേക്ക് എത്തിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 09:51 am IST
in Kerala

കോട്ടയം: സൈന്യത്തിന്റെ കരുത്തും ആവേശവുമായിരുന്ന മിഗ് 23 യുദ്ധ വിമാനം അക്ഷരനഗരിയില്‍ ഇനി കാഴ്ചവിരുന്നൊരുക്കും നാട്ടകം പോളി ടെക്‌നിക്കില്‍.യുദ്ധ രംഗത്ത് നിന്ന് വിരമിച്ച വിമാനം നാട്ടകം പോളി ടെക്‌നിക്കില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ശാസ്ത്ര സാങ്കേതിക വകുപ്പാണ്. ആസാമില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കോട്ടയത്തേക്ക് എത്തിച്ചിരിക്കുന്നത്. വ്യോമസേന ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. യന്ത്രഭാഗങ്ങള്‍ അഴിച്ചെടുത്ത ശേഷം എയര്‍ക്രാഫ്റ്റ് ഫ്രെയിമാണ്  എത്തിയിരിക്കുന്നത്. അതിനാല്‍ പറക്കില്ല,

പക്ഷെ മിഗ് വിമാനത്തെ പൊതുജനങ്ങള്‍ക്ക് അടുത്ത് കാണാം.മിക്കോയന്‍ ഗോര്‍വച്ച് മിഗ് എന്നറിയപ്പെടുന്ന റഷ്യന്‍ നിര്‍മ്മിത മൂന്നാം തലമുറ പോര്‍ വിമാനമാണ് മിഗ് 23. താഴ്ന്നു പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാര്‍ സംവിധാനം സോവിയറ്റ് യൂണിയന്‍ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. കാര്‍ഗില്‍ യുദ്ധ കാലത്ത് തോലോലിങ്, ബറ്റാലിക്, ടൈഗര്‍ ഹില്‍ തുടങ്ങിയ മലമടക്കുകളില്‍ ഒളിഞ്ഞിരുന്ന ഭീകരന്മാരെ കണ്ടെത്തിയത് മിഗ് വിമാനത്തിലെ റഡാര്‍ സംവിധാനങ്ങളും ക്യാമറകളുമാണ്.  

സിയാച്ചിന്‍ മലനിരകള്‍, കിഴക്കന്‍ ലഡാക്ക്, കശ്മീര്‍ താഴ്‌വര തുടങ്ങി ഇന്ത്യയുടെ തന്ത്രപ്രധാനമായ യുദ്ധമേഖലകളിലെല്ലാം മിഗ് 23 സേവനം ചെയ്തു. 2009 ലാണ് മിഗ് 23 വിമാനങ്ങള്‍ സേനയില്‍ നിന്നു വിരമിക്കുന്നത്. സേനയുടെ പക്കല്‍ ഇനിയുള്ള മിഗ് വിമാനങ്ങള്‍ 21, 29 എന്നിവയാണ്. മിഗ് 21 വിമാനങ്ങള്‍ നാലു വര്‍ഷത്തിനകം സേവനം അവസാനിപ്പിക്കും. മിഗ് 29 വൈകാതെ നവീകരിച്ച് സേവന കാലാവധി നീട്ടും.

Tags: kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.