Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്തഗുല്മം

സ്ത്രീരോഗചികിത്സ ( തുടര്‍ച്ച)

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Feb 14, 2020, 04:40 am IST
in Samskriti

ആര്‍ത്തവ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന കഠിനമായ വയറുവേദന, ഛര്‍ദി, തലവേദന, നടുവുവേദന,തളര്‍ച്ച അമിതമായ രക്തസ്രാവം എന്നിവയ്‌ക്കു പൊതുവായി പറയുന്ന പേരാണ് രക്തഗുല്മം.

താഴെ പറയുന്ന ചൂര്‍ണം രക്തഗുല്മത്തിന് സവിശേഷ ഔഷധമാണ്. ദര്‍ഭപ്പുല്ല്, ഉണങ്ങിയത് 300 ഗ്രാം, കുരുമുളക് 200 ഗ്രാം, ജീരകം 100 ഗ്രാം എന്നിവ നന്നായി ശീലപ്പൊടിയാക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി (5ഗ്രാം) 30 മില്ലി അരിക്കാടിയില്‍ കലക്കി, അരസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുക.  

രക്തഗുല്മത്തിനും  വയറ്റുനൊമ്പരം (ഉദരശൂല) കഫശല്യം വിശപ്പില്ലായ്‌മ എന്നിവയ്‌ക്കും ഒരുപോലെ ഫലപ്രദമായ മറ്റൊരു ചൂര്‍ണം കൂടിയുണ്ട്. ചുക്ക് 700 ഗ്രാം, കുരുമുളക് 500 ഗ്രാം, തിപ്പലി 900 ഗ്രാം, അയമോദകം 200 ഗ്രാം ഇന്തുപ്പ് 500 ഗ്രാം ജീരകം 900 ഗ്രാം, കരിഞ്ചീരകം 600 ഗ്രാം കായം 800 ഗ്രാം എന്ന അളവിലെടുക്കുക. ഇതില്‍ കായം നെയ്യില്‍ പൊരിച്ചെടുക്കണം. ബാക്കി ചേരുവകള്‍ നന്നായി ഉണക്കികഴുകി ശീലപ്പൊടിയാക്കി പൊടിച്ച ശേഷം അതിലേക്ക് നെയ്യില്‍ പൊരിച്ചെടുത്ത കായവും ചേര്‍ത്ത് വീണ്ടും പൊടിക്കുക. അതില്‍ നിന്ന് ഒരു സ്പൂണ്‍ പൊടിയെടുത്ത് ചൂടുവെള്ളത്തിലോ പുളിച്ച മോരിലോ കലക്കിക്കുടിക്കുക. പുളിച്ച മോരില്‍ കലക്കിക്കുടിക്കുന്നത് കഫശല്യത്തിനും കുടല്‍ പുണ്ണിനും നല്ലതാണ്. രക്തഗുല്മം ശമിക്കാന്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതാണ് നല്ലത്.

9446492774

Tags: പാരമ്പര്യ ചികിത്സാരീതികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുക

Varadyam

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

Main Article

ജീവിക്കുക പ്രകൃതിയോടൊപ്പം; ഇന്ന് പ്രകൃതി ചികിത്സ ദിനം

Health

ആരോഗ്യം ആയുര്‍വേദത്തിലൂടെ; ആയുര്‍വേദ ഗുളികകളുടെ നിര്‍മാണ വിധി

Samskriti

വമന ശമന ചികിത്സ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.