Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത ബണ്ട് പൊളിച്ചു നീക്കി; സംഘര്‍ഷമുണ്ടാക്കിയത് സിപിഎമ്മുകാര്‍

ഭൂതത്താന്‍കെട്ട്അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വെള്ളം കെട്ടിച്ചാലില്‍ നിര്‍മ്മിച്ച അനധികൃത ബണ്ട് പൊളിച്ചു നീക്കി. പ്രതിഷേധവുമായെത്തിയ കീരംപാറ, പിണ്ടിമന പഞ്ചായത്തംഗങ്ങളെയും സിപിഎം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് നീക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 12:46 pm IST
inKerala

കോതമംഗലം:  ഭൂതത്താന്‍കെട്ട്അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വെള്ളം കെട്ടിച്ചാലില്‍  നിര്‍മ്മിച്ച അനധികൃത ബണ്ട് പൊളിച്ചു നീക്കി. പ്രതിഷേധവുമായെത്തിയ കീരംപാറ, പിണ്ടിമന പഞ്ചായത്തംഗങ്ങളെയും സിപിഎം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് നീക്കി.

ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ എസ്. സുഹാസ് അനധികൃതമായി നിര്‍മ്മിച്ച  ബണ്ട് പൊളിച്ച് നീക്കാന്‍ പെരിയാര്‍വാലി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക അധ്വാനം വഴി തിങ്കളാഴ്ച മണ്ണ് നീക്കിയെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്‌ച്ച വൈകിട്ട് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് മാന്തിയന്ത്രം അടക്കം ഉപയോഗിച്ച് ബുധനാഴ്ച വൈകിട്ടോടെ ബണ്ട് പൊളിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കളക്ടര്‍ക്കൊപ്പമെത്തിയ ഡിഎഫ്ഒയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

പെരിയാര്‍വാലി എ ഇ പി.ജെ.ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടരയോടെ ജീവനക്കാര്‍ മണ്ണ് മാന്തിയന്ത്രവുമായെത്തി ബണ്ട് പൊളിക്കുന്നതിന് നീക്കം തുടങ്ങി.  താമസിയാതെ സ്ഥലത്തെത്തിയ സിപിഎം നേതാക്കളായ ബിജു പി. നായര്‍, സാബു വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി ഇ.പി. രഘു, വാര്‍ഡ് മെമ്പര്‍ സിനി യാക്കോബ് തുടങ്ങിയവര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ.വര്‍ഗീസ് നടപടി തുടരാന്‍ നിര്‍ദേശിച്ചു.  

കോതമംഗലം സിഐ യൂനസ്, പിറവം സിഐ ലൈജുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെ പൊളിക്കല്‍ ആരംഭിക്കാന്‍ ശ്രമിക്കവെ  ജനപ്രതിനിധികളും സിപിഎം നേതാക്കളും മണ്ണ് മാന്തിയന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി വട്ടം കൂടി. കുറച്ച് പേര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു.  

പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.പ്രതിഷേധക്കാരെ പ്രദേശത്തുനിന്നും നീക്കിയതിന് പിന്നാലെ ബണ്ട് പൊളിക്കല്‍ കുറച്ച്‌സമയം  നിര്‍ത്തി. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായതിനെത്തുടര്‍ന്ന്തഹസില്‍ദാര്‍ കളക്ടറുമായി ബന്ധപ്പെട്ടു. ഇതിനിടെ, സിപിഎം നേതാക്കളും കളക്ടറുമായി ഫോണില്‍ സംസാരിച്ചു. എംഎല്‍എ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിണമെന്നും അതുവരെ പൊളിക്കുന്ന കാര്യത്തില്‍ സാവകാശം വേണമെന്നും പ്രദേശവാസികളും ആവശ്യപ്പെട്ടു. നടപടിയില്‍ നിന്ന്  പിന്നോട്ടില്ലെന്നറിയിച്ച് കളക്ടറുടെ നിര്‍ദ്ദേശമെത്തിയതോടെ അഞ്ച് മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിന്റെ മൂന്നടി വീതി മാത്രം നിലനിര്‍ത്തി ബാക്കി ഭാഗം പൊളിച്ച് നീക്കി. നാല് മണിയോടെ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായി.  

കാച്ച്‌മെന്റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്റേഷനുമാണ്. കാച്ച്‌മെന്റ് ഏരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാന്‍ ചെറിയരു ബണ്ട് നിലവിലുണ്ടായിരുന്നു.  

വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ടായിരുന്നു ആശ്രയം. എന്നാല്‍, വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. ഇത് മറികടക്കാന്‍ പെരിയാര്‍വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റര്‍ നീളമുള്ള ബണ്ട് അഞ്ച് മീറ്റര്‍ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു.  പ്ലാന്റേഷന്‍ വഴി കടന്ന് വരുന്ന വാഹനങ്ങള്‍ക്ക് ബണ്ട് വഴി വനത്തിനുള്ളിലേക്ക് പ്രവേശിക്കാനാകും വിധമായിരുന്നു അനധികൃതബണ്ട് നിര്‍മ്മാണം.

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.