Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ ബാധിച്ചെന്ന ഭയം: ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൊറോണ ബാധിച്ചെന്ന് ഭയന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അമ്പത് വയസ്സുള്ള കെ. ബാലകൃഷ്ണയാണ് കുടുംബാംഗങ്ങളെ വീടിനു പുറത്തു നിന്ന് പൂട്ടി അമ്മയുടെ കുഴിമാടത്തിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 10:59 am IST
inIndia

ഹൈദരാബാദ്: കൊറോണ ബാധിച്ചെന്ന് ഭയന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അമ്പത് വയസ്സുള്ള കെ. ബാലകൃഷ്ണയാണ് കുടുംബാംഗങ്ങളെ വീടിനു പുറത്തു നിന്ന് പൂട്ടി അമ്മയുടെ കുഴിമാടത്തിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

ബാലകൃഷണയ്‌ക്ക് വൈറല്‍ പനി മാത്രമാണുണ്ടായിരുന്നതെന്നും കൊറോണയുടെ ലക്ഷണങ്ങളില്ലായിരുന്നെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് ഫോണിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ കണ്ടിരുന്നു. തുടര്‍ന്ന്, തനിക്കും കൊറോണയാണെന്ന് ബാലകൃഷ്ണ ഭയപ്പെടാന്‍ തുടങ്ങിയെന്നും മറ്റ് കുടുംബാംഗങ്ങളെ തന്നില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു.  

പനിയും ജലദോഷവുമുണ്ടായതിനെത്തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് ഇയാള്‍ തിരുമല എസ്‌വിആര്‍ആര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈറല്‍ പനിയാണെന്നും മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കണമെന്നും ഡോക്ടര്‍മാര്‍ ഇയാളോട്  

നിര്‍ദേശിച്ചിരുന്നു. കുറച്ച് ദിവസം തിരുപ്പതിയില്‍ തങ്ങി ഞായറാഴ്ച വീട്ടിലെത്തിയതു മുതല്‍ ഇദ്ദേഹം അസ്വാഭാവികമായാണ് പെരുമാറിയതെന്ന് മകന്‍ ബാലമുരളി പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെന്ന് അച്ഛനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹം അക്രമാസക്തനായി. തുടര്‍ന്ന് സര്‍ക്കാരിന്റെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും മകന്‍ പറഞ്ഞു. അതേസമയം, ആന്ധ്രയില്‍ ഇതുവരെ ആര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല.

Tags: indiaVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.