Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരയാലിന്റെ മഹത്ത്വം

അരയാലിനെ 108 പ്രദക്ഷിണം വെച്ചാല്‍ അശ്വമേധയാഗം നടത്തിയാല്‍ കിട്ടുന്ന ഫലം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. കറുത്ത വാവ് ദിവസം അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകല ദൈവങ്ങളുടെയും അനുഗ്രഹം സിദ്ധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2020, 09:22 pm IST
in Samskriti

അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാല്‍. ഏറ്റവും കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന വൃക്ഷവും ആലാണ്. ക്ഷേത്രത്തിലെത്തുമ്പോള്‍ അരയാലിനേയും പ്രദക്ഷിണം വയ്‌ക്കാറുണ്ട്. ആലിനെ വലം വയ്‌ക്കുന്നതുകൊണ്ടും ഗുണങ്ങളുണ്ട്. സോമവാര അമാവാസി ദിവസം അരയാലിനെ മൂന്നു പ്രദക്ഷിണം വെച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധിയാണ് ഫലം.

ഞായറാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ രോഗശാന്തി.  

തിങ്കളാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ മംഗല്യഭാഗ്യം.  

ചൊവ്വാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സമസ്ത ജീവിത വിജയം.  

ബുധനാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വ്യാപാര വിജയം.

വ്യാഴാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ വിദ്യാ വിജയം.  

വെള്ളിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകലവിധ ഐശ്വര്യം.  

ശനിയാഴ്ച അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സങ്കടമോചനം എന്നിവയാണ് ഫലം. അരയാലിനെ 5 പ്രദക്ഷിണം വെച്ചാല്‍ കര്‍മങ്ങളില്‍ ഉന്നത വിജയവും  

7 പ്രദക്ഷിണം വെച്ചാല്‍ രാജകീയമായ ജീവിതവും ഫലം. അരയാലിനെ  

9 പ്രദക്ഷിണം വെച്ചാല്‍ ഉത്തമ സന്താന ഗുണം.  

11 പ്രദക്ഷിണം വെച്ചാല്‍ ദീര്‍ഘായുസ്സ്.

13 പ്രദക്ഷിണം വെച്ചാല്‍ ധനാഭിവൃദ്ധി .

15 പ്രദക്ഷിണം വെച്ചാല്‍ സുഖഭോഗലബ്ധി.

അരയാലിനെ 108 പ്രദക്ഷിണം വെച്ചാല്‍ അശ്വമേധയാഗം നടത്തിയാല്‍ കിട്ടുന്ന ഫലം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം. കറുത്ത വാവ് ദിവസം അരയാലിനെ പ്രദക്ഷിണം വെച്ചാല്‍ സകല ദൈവങ്ങളുടെയും അനുഗ്രഹം സിദ്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.