Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജാപ്പനീസ് ആഢംബരക്കപ്പലിലെ 10 പേര്‍ക്ക് കൊറോണ; നാലായിരത്തോളം ആളുകളുള്ള കപ്പല്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട് നിരീക്ഷണത്തില്‍

ജാപ്പനീസ് ആഢംബരക്കപ്പലിലെ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് എന്ന ആഢംബരക്കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2020, 12:58 pm IST
inWorld

യോക്കോഹാമ: ജാപ്പനീസ് ആഢംബരക്കപ്പലിലെ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.  ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് എന്ന ആഢംബരക്കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  

രോഗബാധയേറ്റവര്‍ക്ക് കപ്പലിലെ മറ്റ് ആളുകളുമായി അടുത്തിടപെഴകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കപ്പലിലുള്ളവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതിനുള്ളിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.  

14 ദിവസത്തേയ്‌ക്ക് ഇവരെ നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കപ്പലിലെ എല്ലാവരേയും പരിശോധനയ്‌ക്ക് വിധേയമാക്കും.  

3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതേ കപ്പലിലെ യാത്രക്കാരനായ ഹോങ്കോങ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കപ്പലിലുള്ളവരുടേയും രക്ത സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു. 80 കാരനായ ഹോങ്കോങ് സ്വദേശിക്ക് യാത്രയ്‌ക്കിടെ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.  

തുടര്‍ന്ന് കപ്പലിലെ പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കപ്പലിലെ എല്ലാവരേയും പരിശോധനയ്‌ക്ക് വിധേയമാക്കും. രണ്ടാഴ്ചത്തെ നീരീക്ഷണത്തിന് ശേഷം വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രമേ ഇവരെ സാധാരണക്കാരുമായി ഇടപെഴകാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

Tags: ജപ്പാന്‍കൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.