Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ സാരി ധരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷാമിയുടെ കുഞ്ഞുമകള്‍; നരകത്തില്‍ പോകുമെന്ന് ആക്രോശിച്ച് ഇസ്ലാം മതമൗലികവാദികള്‍

മകളേ നീ സുന്ദരി ആയിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ഉടനെ നേരില്‍ കാണാം എന്ന കുറിപ്പോടെയായിരുന്നു ഷമി ഫോട്ടോ പോസ്റ്റ് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2020, 12:26 pm IST
inIndia

ന്യൂദല്‍ഹി: ന്യൂസിലാന്‍ഡ് ടീമിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷാമി കാഴ്ചവയ്‌ക്കുന്നത്. എന്നാല്‍, ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണില്‍ നിന്ന് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുഞ്ഞുമകളുടെ ചിത്രത്തെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. മകള്‍ ഐറ വീടിനുള്ളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ സാരി ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഷമി പോസ്റ്റ് ചെയ്തത്. മകളേ നീ സുന്ദരി ആയിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ഉടനെ നേരില്‍ കാണാം എന്ന കുറിപ്പോടെയായിരുന്നു ഷമി ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ പതിവുപോലെ ഇസ്ലാം മതമൗലിക വാദികള്‍ ആക്രോശവുമായി രംഗത്ത് എത്തുകയായിരുന്നു. 

ഷമിയേയും മകളേയും നരകം കാത്തിരിക്കുന്നു എന്നാണ് മതമൗലികവാദികളുടെ ആക്രോശം. മാത്രമല്ല, വിഗ്രഹാരാധന ഇസ്ലാമിന് ഹറാമാണെന്നും ഇതിനുള്ള പ്രതിഫലം കിട്ടുമെന്നും അടക്കം ഭീഷണിയാണ് ഷമിക്കും മകള്‍ക്കും നേരേയുണ്ടാകുന്നത്. എന്നാല്‍, ഇതിനെ പ്രതിരോധിച്ച് നിരവധി ആള്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. മതേതരത്വം എന്ന് വീമ്പിളക്കുന്നവര്‍ എന്തിനാണ് ഒരു കുഞ്ഞിന്റെ ചിത്രം കണ്ട് ഹാലിളകുന്നതെന്നാണ് ഇവരുടെ ചോദ്യം. എല്ലാം മതത്തേയും ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും അടുത്തിടെ അജ്മീര്‍ പള്ളി സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്നൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ എന്നും എന്തിനാണ് ഇസ്ലാം മതമൗലിക വാദികള്‍ മാത്രം ഭീഷണിയുമായി രംഗത്തുവരുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഷമിക്കെതിരായ ആക്രമണത്തെ ചെറുക്കാന്‍ മുസ്ലിം വിഭാഗവും രംഗത്തു വന്നിട്ടുണ്ട്. തീവ്രനിലപാട് ഉള്ളവരുടെ ഭീഷണി കണക്കിലെടുക്കേണ്ടെന്നും അവര്‍ എന്തിലും ഏതിലും കുഴപ്പം കാണുന്നവരാണെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കി.

Tags: shami
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിശ്വസ്തതയുടെ തീപ്പന്തുകളുമായി ഹീറോ ഷമി

Cricket

മുഹമ്മദ് ഷമിയുടെ പ്രകടനത്തില്‍ യോഗി ആദിത്യനാഥിന് ആഹ്ളാദം; ഷമിയുടെ ഗ്രാമത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയും

Cricket

പാകിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്കും ഷൊഹൈബ് അഖ്തറിനും എതിരെ ആഞ്ഞടിച്ച് ഷമിയും ഇര്‍ഫാന്‍ പത്താനും; സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി

Cricket

രോഹിത് തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് ഷമിക്കും വിശ്രമം

Cricket

ആഫ്രിക്കയിലും ഷമി ഹീറോ; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് 130 റണ്‍സ് ലീഡ്; അഞ്ച് വിക്കറ്റെടുത്ത് ഷമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.