Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് പ്രളയ ദുരിതാശ്വാസത്തിന് പണം പിരിച്ചതും വിവാദ അക്കൗണ്ട് വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 09:46 am IST
in Kerala

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണം പിരിച്ചതും  വിവാദ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ. മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് 2019 ആഗസ്റ്റ് 16 വെള്ളിയാഴ്ച നടത്തിയ പൊതു കളക്ഷനുവേണ്ടി വ്യാപകമായി പ്രചരിപ്പിച്ച അക്കൗണ്ട് നമ്പര്‍ മാവൂര്‍ റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ 44051010004277 എന്ന നമ്പര്‍ തന്നെ. 

സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി  പ്രചാരണം നടത്തിയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി  പണം പിരിച്ചത്. നിലമ്പൂരിലേക്ക് താമസയോഗ്യമായ വീടുകളില്‍ അടിയന്തരമായി ബഡ്ഡുകള്‍ ആവശ്യമുണ്ടെന്നും. ഒരു ബഡ്ഡിന് മൂവായ്യിരം രൂപ വെച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പണം പിരിച്ചതും ഇതേ അക്കൗണ്ടില്‍ കൂടിയാണ്.  2019 ലെ പ്രളയകാലത്ത് മഴക്കെടുതി ദുരിതാശ്വാസ ഫണ്ട് എന്ന പേരിലാണ്  വ്യാപകമായി പണം ശേഖരിച്ചത്. 

ഹാദിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേരിട്ട് നടത്തിയ ധനസമാഹാരണത്തിലൂടെ ആകെ ലഭിച്ചത് 80,40,405 രൂപയായിരുന്നു വെന്നാണ് സംഘടന വ്യക്തമാക്കിയത്. ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചതാകട്ടെ 81,61,245 രൂപയും. 17,91,079 രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നെടുത്താണ് കേസിന് വേണ്ടി ചെലവഴിച്ചതെന്നാണ് സംഘടന അന്ന് വ്യക്തമാക്കിയിരുന്നത്. 

2018 മാര്‍ച്ചിലാണ് കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തായത്. എന്നാല്‍ ഇതേ അക്കൗണ്ടിലേക്കാണ് 2019 ല്‍ പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിരിച്ചതും. ഇതു പ്രകാരം എത്ര പണം ലഭിച്ചുവെന്ന കാര്യം സംഘടന വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് 2019 ഡിസംബര്‍ നാല് മുതല്‍ ജനുവരി ആറ് വരെയായി പോപ്പുലര്‍ ഫ്രണ്ടിന്റെ പത്ത് അക്കൗണ്ടുകളിലും റിഹാബ് ഫൗണ്ടേഷന്റെ അഞ്ച് അക്കൗണ്ടുകളിലുമായി 1.04 കോടി രൂപ നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

Varadyam

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Kerala

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.