Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കുംമുറി കോളനിയില്‍ സേവാഭാരതിയുടെ കുടിവെള്ള വിതരണ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 09:18 am IST
in Kerala

കുറ്റിപ്പുറം: പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ പ്രകടനത്തില്‍ പങ്കെടുത്തതിന് കുടിവെള്ളം നിഷേധിച്ച കോളനിയിലേക്ക് സേവാഭാരതി സ്ഥിരം കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കും. വളാഞ്ചേരി തെക്കേ പൈങ്കണ്ണൂര്‍ ചെറുകുന്ന് പട്ടികജാതി കോളനി നിവാസികള്‍ക്കാണ് ദേശീയ സേവാഭാരതിയുടെ പദ്ധതി. കോളനി സന്ദര്‍ശിച്ച് ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കി.

സര്‍ക്കാര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചില്ലെങ്കില്‍ കോളനിയിലെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി. ഇതിനായി മറ്റ് സേവാസംഘടനകളെയും സംയോജിപ്പിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തസേവാ പ്രമുഖ് അഡ്വ. വിനോദ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കോളനി നിവാസികള്‍ക്ക് സ്വകാര്യവ്യക്തി തന്റെ കിണറില്‍ നിന്ന് കൊടുത്തിരുന്ന വെള്ളം ബാഹ്യശക്തികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഇവിടെ സേവാഭാരതി യൂണിറ്റ് നാലു ദിവസമായി വെള്ളം എത്തിച്ചിരുന്നു. വെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന് പെര്‍മിറ്റില്ലെന്നാരോപിച്ച് തടയാന്‍ ശ്രമമുണ്ടായി. സേവാഭാരതിയുടെ സ്വന്തം വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 

മിനിപമ്പയില്‍ രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സേവാഭാരതി യൂണിറ്റാണ് വെള്ളമെത്തിക്കുക. സര്‍ക്കാര്‍ സ്ഥിരം സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവിടെ സ്ഥലം കണ്ടെത്തി കിണര്‍ കുഴിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുകയാണ് സേവാഭാരതിയുടെ ലക്ഷ്യം.

സേവന വാര്‍ത്ത ചീഫ് എഡിറ്റര്‍ സന്തോഷ് കുത്താംപുള്ളി, വിപിന്‍ കൂടിയേടത്ത്, സേവാഭാരതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. നന്ദകുമാര്‍, വിഭാഗ് കാര്യകാരി സദസ്യന്‍ കെ. വിശ്വനാഥന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ശശി കുറ്റിപ്പുറം, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.ടി.വിജയരാഘവന്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Varadyam

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

പുതിയ വാര്‍ത്തകള്‍

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.