Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌ഫോടകവസ്തുക്കള്‍ വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം കാദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം; സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jan 22, 2020, 10:17 am IST
inIndia

ബെംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രമെന്ന് സംശയം. വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് ഇയാള്‍ കാദ്രി ക്ഷേത്രത്തിലെ വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞിരുന്നു. ഇതാണ് അന്വേഷണ ഉദ്യാഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. 

കാദ്രി ക്ഷേത്രത്തില്‍ ഇപ്പോള്‍ ബ്രഹ്മോത്സവം നടക്കുകയാണ്. ഉത്സവം ഇന്ന് സമാപിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്കാണ്. ഓട്ടോറിക്ഷ ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കി.  

അതിനിടെ, മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തിന്റെ തുടരന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. ഇവര്‍ അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്ത സംഘം ഇയാള്‍ വന്നിറങ്ങിയ ബസ്സിലെ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. പമ്പ് വെല്ലില്‍ ഇറങ്ങിയെന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി. ഈ പ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു വച്ചത് ഭയപ്പെടുത്താനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ടൈമര്‍ ഓഫായിരുന്നതും എല്‍ഇഡിയുടെ വയറുകള്‍ ടൈമറുമായി ഘടിപ്പിച്ചിരുന്നില്ലെന്നതുമാണ് ഇതിന് കാരണം. ഇതു ഘടിപ്പിച്ചിരുന്നെങ്കില്‍ വിമാനത്താവളത്തിന് പുറത്തുപോയ ശേഷം ഏതു സമയത്തും ഇയാള്‍ക്ക് സ്‌ഫോടനം നടത്താന്‍ കഴിയുമായിരുന്നു.

അതേസമയം, വയറുകള്‍ വേര്‍പെട്ടു പോകാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളുന്നില്ല. തിരക്കുള്ള സ്വകാര്യബസ്സിലാണ് ഇയാള്‍ മംഗളൂരുവിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ്സിനുള്ളിലെ തിരക്കില്‍ വയറുകള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. 

ബോംബ് വച്ച ശേഷമാണ് സ്‌ഫോടനത്തിനുള്ള സമയം ടൈമറില്‍ സജ്ജീകരിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പുറത്തേക്ക് പോകാനുള്ള തിരക്കില്‍ ടൈമര്‍ ഓണാക്കാന്‍ മറന്നു പോയതാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 

അത്യുഗ്ര സ്‌ഫോടന ശക്തിയുള്ളതായിരുന്നു എല്‍ഇഡികള്‍, ഇതു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ സകലതും നാമാവശേഷമാകുമായിരുന്നെന്ന് ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.