Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വീണ്ടും മതംമാറ്റം: രാജ്യം വിടുമെന്ന് പാക് ഹിന്ദുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 09:36 am IST
inWorld

ഇസ്ലാമാബാദ്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ നടപടിക്കെതിരെ പാക്കിസ്ഥാനില്‍ ഹിന്ദുക്കളുടെ പ്രതിഷേധക്കൊടുങ്കാറ്റ്. നൂറുകണക്കിന് ഹിന്ദുക്കള്‍ സിന്ധിലെ ജക്കോബാബാദില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസിനോടും പ്രധാനമന്ത്രിയോടും കരസേനാ മേധാവിയോടും ആവശ്യപ്പെട്ട അവര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂട്ടത്തോടെ പാക്കിസ്ഥാന്‍ വിടുമെന്നും മുന്നറിയിപ്പ് നല്‍കി.

നാലു ദിവസം മുന്‍പാണ് ജക്കോബാബാദില്‍ നിന്ന് പതിനഞ്ചു വയസുകാരിയായ മേഹക്കിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മതംമാറ്റിയത്. പെണ്‍കുട്ടി എവിടെയാണെന്നുപോലും ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് അറിയില്ല. ജനുവരി 18ന് അവളുടെ വീഡിയോ പുറത്തുവന്നു. അമ്‌രോത് ഷരീഫ് ദര്‍ഗയില്‍ വച്ച്  താന്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നുവെന്നും അലി റാസാ മാച്ചിയെന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചുവെന്നുമുള്ള വീഡിയോയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറി വിവാഹം കഴിച്ചതെന്നാണ് അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ മതംമാറ്റത്തെ ന്യായീകരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അലിക്ക് രണ്ടു ഭാര്യമാരും നാലു കുട്ടികളുമുണ്ട്. 

എന്നാല്‍, പതിനഞ്ചു വയസു മാത്രമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുേപായി വിവാഹം കഴിപ്പിച്ചതാണെന്ന് അച്ഛനും അമ്മയും പറയുന്നു. ഒരു മെഡിക്കല്‍ ഷോപ്പുടമയുടെ നാലുമക്കളില്‍ മൂത്തവളെയാണ് അലി തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചത്. ഈ മേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന അന്‍പതാമത്തെ പെണ്‍കുട്ടിയാണ് ഇവള്‍. നാലു ദിവസമായി പെണ്‍കുട്ടിയെ കാണാതായിട്ട്. പോലീസ് ഒരു നടപടിയുമെടുത്തിട്ടില്ല, ഹിന്ദു സംഘടനാ നേതാവ് രവി ദവാനി പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കരുതി തങ്ങള്‍ക്ക് രാജ്യം വിടേണ്ടിവരും, ദവാനി തുടര്‍ന്നു. 

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് പ്രശസ്ത സിഖ് ആരാധനാലയമായ നാങ്കണാ സഹിബിലെ മുഖ്യ പുരോഹിതന്റെ മകളെ മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചത്. ഇത് ചോദ്യം ചെയ്തതോടെ മുസ്ലീങ്ങള്‍ ഗുരുദ്വാര തകര്‍ത്തു. ഇതിന്റെ പേരിലുണ്ടായ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ വിഷയത്തില്‍ ഇന്ത്യ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. 

ജക്കോബാബാദിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ്  തെക്കന്‍ സിന്ധിലെ തര്‍പ്പക്കാറില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയിരുന്നു. പാക്കിസ്ഥാനില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളുമടക്കം ന്യൂനപക്ഷങ്ങള്‍ കൊടിയ മതപീഡനമാണ് അനുഭവിക്കുന്നത്. 

മതപീഡനം മടുത്ത് പാലായനം ചെയ്തുവരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി. ഇതിനെതിരെയാണ് കോണ്‍ഗ്രസും സിപിഎമ്മും ഒരു വിഭാഗം മുസ്ലിം സംഘടനകളും പ്രതിഷേധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, ഗ്യാരൻ്റികൾ പരാജയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.