Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രപതിയുടെ വരവും ഡോളിയും

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 17, 2020, 04:00 am IST
in Samskriti

കാനനവാസനെ കാണാന്‍ ഭക്തര്‍ കാടും മേടും താണ്ടിയെത്തുന്നു. പരമ്പരാഗതവഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണ്. എരുമേലി വഴിയും പുല്‍മേട് വഴിയും നീലിമലവഴിയുമാണ് ഭക്തര്‍ സന്നിധാനത്ത് എത്തുക. കൂടുതല്‍ ഭക്തരും എത്തുന്നത് നീലിമല വഴിയാണ്. പമ്പയില്‍ എത്തുന്ന ഭക്തന് മല കയറാന്‍ പ്രയാസമുണ്ടെങ്കില്‍, മടിശ്ശീലയ്‌ക്ക് കനമുണ്ടെങ്കില്‍ ബുദ്ധിമുട്ടില്ലാതെ സന്നിധാനത്തും തിരികെ പമ്പയിലും എത്താം. പമ്പയില്‍ നിന്ന് ഡോളി സംവിധാനമാണ് ഉള്ളത്. രണ്ടു വടിയില്‍ ഒരു കസേര വെച്ചു കെട്ടി നാലുപേര്‍ ചുമന്ന് കൊണ്ടുപോകുന്നതാണ് ഡോളി. ഡോളിയെന്നാല്‍ പല്ലക്ക്. ഡോലി എന്നും പറയാം. 

1973 ഏപ്രില്‍ പത്തിന് അന്നത്തെ രാഷ്‌ട്രപതി വി.വി. ഗിരി ശബരിമലസന്ദര്‍ശിച്ചിരുന്നു. പമ്പയില്‍ നിന്ന് നീലിമല വഴി പല്ലക്കിലാണ് രാഷ്‌ട്രപതി ഗിരിയും പുത്രന്‍ ശങ്കര്‍ഗിരിയും സന്നിധാനത്തേയ്‌ക്ക് പുറപ്പെട്ടത്. അന്നാണ് ശബരിമലയില്‍ ആദ്യമായി ഡോളി വരുന്നത്. ഇന്ന് പമ്പയിലും സന്നിധാനത്തും ഡോളിസ്റ്റാന്റ് വരെയുണ്ട്. പമ്പയില്‍ നിന്നും സന്നിധാനത്തേയ്‌ക്ക് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന തുക 2000 രൂപയാണ്. ഇന്ന് നിരവധി ഭക്തര്‍ ഡോളിയെ ആശ്രയിക്കുന്നുണ്ട്. 

വി. വി. ഗിരി ഡോളിയില്‍ യാത്ര ചെയ്തപ്പോള്‍ നീലിമലയുടെ ആദ്യത്തെ മടങ്ങിലും നീലിമലയിലും ശബരിപീഠത്തിലും വിശ്രമിച്ച ശേഷമാണ് സന്നിധാനത്ത് എത്തിയത്. രാഷ്‌ട്രപതിവരുന്നതിനാണ് ചാലക്കയത്തു നിന്ന് പമ്പയിലേക്ക് വാഹനഗതാഗതത്തിന് അനുയോജ്യമായ പാത നിര്‍മിച്ചത്. അന്ന് ‘ചാലക്കയം’ എന്ന ബോര്‍ഡ് വെച്ചാണ് ബസ്സുകള്‍ വന്നിരുന്നത്. അവിടെ ഇറങ്ങിയാണ് നടത്തം തുടങ്ങുക. ചാലക്കയത്തു നിന്ന് പമ്പയിലേക്ക് നാല് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ശരംകുത്തിയില്‍ ഹെലി

പാഡ് നിര്‍മിക്കുകയും ചെയ്തു. പക്ഷേ ശബരിമലയില്‍ ഹെലികോ

പ്റ്റര്‍ ഇറക്കുന്നതിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളും സുരക്ഷാ ബുദ്ധിമുട്ടുകളും കാരണം പിന്മാറുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍. പദ്മകുമാറിന്റെ ഭൗതികദേഹത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പാര്‍ട്ടി പതാക പുതപ്പിക്കുന്നു
Kerala

പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.