Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാനനവാസന്റെ തിരുവാഭരണം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 9, 2020, 07:08 am IST
in Samskriti

മണികണ്ഠനായിരുന്ന അയ്യപ്പന്‍ കുട്ടിക്കാലം ചെലവഴിച്ച കൊട്ടാരങ്ങളും വളര്‍ത്തച്ഛനായ പന്തളം രാജാവ് അയ്യപ്പന് പണിതുനല്‍കിയ തിരുവാഭരണങ്ങളുമാണ് പന്തളത്തിന്റെ പുണ്യം. ശബരിമല അയ്യപ്പന് മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്തുന്ന ആഭരണങ്ങളാണ് തിരുവാഭരണം. വളര്‍ത്തുപുത്രനുള്ള ആഭരണങ്ങള്‍. പന്തളം കൊട്ടാരത്തില്‍നിന്ന് പന്തളം രാജാവ് നേരിട്ടണിയിക്കുന്ന ആഭരണങ്ങളുമായാണ് ശ്രീ അയ്യപ്പന്റെ രൂപം ശ്രീകോവിലിനുള്ളില്‍ മകരസംക്രമസന്ധ്യയില്‍ വിളങ്ങുക. 

മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് ധനു 28നാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. തങ്കത്താല്‍ നിര്‍മിക്കപ്പെട്ട തിരുവാഭരണങ്ങള്‍ ചന്ദനത്തില്‍നിര്‍മിച്ച മൂന്ന് പേടകങ്ങളിലായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍നിന്ന് കാല്‍നടയായിട്ടാണ് ശബരിമലയില്‍ എത്തിക്കുന്നത്. 

യോദ്ധാവായി കാണണം എന്നു പറഞ്ഞശേഷം പന്തളം വിട്ടിറങ്ങിയ അയ്യപ്പനെ മനസ്സില്‍ കണ്ടുകൊണ്ടാണ് തിരുവാഭരണങ്ങള്‍ നിര്‍മിച്ചത്. അതുകൊണ്ടാവാം കൊമ്പന്‍ മീശയുള്ള പടയാളിയുടെ ഭാവമാണ് തിരുമുഖത്തിന് രാജാവിന്റെ വേഷങ്ങളണിഞ്ഞ് പന്തളത്ത് വച്ച് മകനെ കാണാന്‍ കഴിയാത്തതില്‍ ദുഃഖിതനായ രാജാവ് കാട്ടില്‍ കഴിയുന്ന മകനുവേണ്ടി രാജചിഹ്നങ്ങള്‍ കൊണ്ടുപോകുന്നു എന്നതാ്തിരുവാഭരണഘോഷയാത്രയുടെ ഐതിഹ്യബലം. നെട്ടൂര്‍ പേടകമാതൃകയില്‍ രൂപപ്പെടുത്തിയിരിക്കുന്ന പ്രധാനപേടകത്തില്‍ കിരീടത്തോടുകൂടിയ തിരുമുഖം, വാള്‍, ചുരിക, അരപ്പട്ട, ശരപൊളിമാല,എരിക്കിന്‍പൂമാല, നവരത്‌നമോതിരം, പൂര്‍ണ പുഷ്‌ക്കല, ആന, കുതിര, വെള്ളി കെട്ടിയ വലംപിരിശംഖ്, ലക്ഷ്മീരൂപം, പൂത്തട്ടം എന്നിവയാണ്. രണ്ടാമത്തെ പേടകത്തില്‍ തങ്കത്തില്‍ നിര്‍മിച്ച കലശക്കുടവും പൂജാപാത്രങ്ങളുമാണ്. ദീര്‍ഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പേടകത്തില്‍ സ്വര്‍ണക്കുമിളയുള്ള ചുവപ്പ്, കറുപ്പ് എന്നീ രണ്ട് കൊടികള്‍, നെറ്റിപ്പട്ടം, തിടമ്പന്റെ ഉറ എന്നിവയാണ്. ഇതില്‍ പ്രധാന പേടകം മാത്രമേ പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തുന്നുള്ളു. മറ്റുരണ്ട് പേടകങ്ങളും മാളികപ്പുറത്തേക്കാണ് കൊണ്ടുപോകുന്നത്. എല്ലാവര്‍ഷവും ധനു 28-ാം തീയതി തിരിക്കുന്ന തിരുവാഭരണ ഘോഷയാത്ര എട്ടാംനാളിലാണ് പന്തളത്ത് മടങ്ങിയെത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.