Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുതുവര്‍ഷം: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 12:33 pm IST
in Sports

 

ഗുവാഹത്തി: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വിരാട് കോഹ്ലിയുടെ ഇന്ത്യ കളിക്കളത്തിലിറങ്ങുകയാണ്. പുതുവര്‍ഷത്തെ ആദ്യ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍  ഇന്ത്യ അയല്‍ക്കാരായ ശ്രീലങ്കയുമായി മാറ്റുരയക്കും. രാത്രി ഏഴിന് ബര്‍സപ്ര സ്‌റ്റേഡിയത്തില്‍ കളി തുടങ്ങും.

പോയ വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ബംഗ്ലാദേശ്, വിന്‍ഡീസ് ടീമുകള്‍ക്കെതിരെ നേടിയ പരമ്പര വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിപ്പട ഇറങ്ങുന്നത്. ലക്ഷ്യം ജയം തന്നെ. പുതുവര്‍ഷം വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണവര്‍.

പരിക്കില്‍ നിന്ന് മോചിതനായി പേസര്‍ ജസ്പ്രീത്ബുംറ തിരിച്ചെത്തിയത് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടും. ശിഖര്‍ ധവാനും പരിക്ക് ഭേദമായി ടീമിലെത്തിയിട്ടുണ്ട്. അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മ ടീമിലില്ല. വിശ്രമത്തിലാണ് ഈ ഓപ്പണര്‍. പകരം ശിഖര്‍ ധവാനും കെ.പി. രാഹുലും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍  ചെയ്യും. ബംഗ്ലാദേശ് , വിന്‍ഡീസ് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോയെന്ന് കണ്ടറിയണം.

പരിചയസമ്പന്നനായ പേസര്‍ ലസിത് മലിംഗയാണ് ശ്രീലങ്കയെ നയിക്കുന്നത്. മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും ടീമിലുണ്ട്. ഇന്ത്യക്കെതിരെ മികച്ച പ്രകടനത്തിനൊരുങ്ങുകയാണ് ലങ്ക.പക്ഷെ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ഗ്രാഫ് വളരെ ഉയര്‍ന്നതാണ്. ശ്രീലങ്കക്കെതിരായ ഒറ്റ ട്വന്റി 20 പരമ്പര ഇന്ത്യക്ക് നഷട്‌പ്പെട്ടിട്ടില്ല. ഇതുവരെ ശ്രീലങ്കയുമായി ആറു പരമ്പരകള്‍ കളിച്ചു. ഇതില്‍ അഞ്ചിലും ഇന്ത്യയാണ് ജയിച്ചത്. മറ്റൊരെണ്ണം സമനിലയായി. ശ്രീലങ്കക്കെതിരെ ഇന്ത്യ കളിച്ച അവസാന അഞ്ചു ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. 2016 ല്‍ പൂനെയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയോട് തോറ്റത്.

വിരാട് കോഹ് ലി ഇന്ന് ഒരു റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20 ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകും. രോഹിത് ശര്‍മയെയാണ് കോഹ് ലി പിന്തളളുക. 24 റണ്‍സ് കൂടി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടി ട്വന്റിയില്‍ ആയിരം റണ്‍സ് കുറിക്കുന്ന ബാറ്റ്‌സ്മാനാകും. ട്വന്റി 20 യില്‍ ആയിരം റണ്‍സ് നേടുന്ന ലോകത്തെ ആറാമത്തെ ക്യാപ്റ്റനും രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനുമാകും കോഹ്‌ലി. 31 റണ്‍സ് കൂടി നേടിയാല്‍ കോഹ് ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ പതിനൊന്നായിരം റണ്‍സാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.