Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഔദ്യോഗിക രേഖകളില്‍ ‘2020’നെ ചുരുക്കി ’20’ എന്ന് എഴുതരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Jan 4, 2020, 11:40 am IST
inWorld

ന്യൂയോര്‍ക്ക്: പുതുവര്‍ഷമായ 2020ലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു.  എന്നാല്‍, നിങ്ങളുടെ നിയമപരമായ രേഖകളില്‍ ഒപ്പിടുമ്പോള്‍ ‘2020’ വര്‍ഷത്തെ ചുരുക്കിയെഴുതരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. 2020ന്റെ ചുരുക്കത്തില്‍ പ്രധാനപ്പെട്ട രേഖകളിലോ ചെക്കുകളിലോ ഒപ്പിടുന്ന ആര്‍ക്കും, അതായത് ’20’ എന്നെഴുതുന്നത് തട്ടിപ്പിനുള്ള സാധ്യത കൂടുതലാണെന്ന്  പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിയമപരമായ രേഖകളിലും ചെക്കുകളിലും തിയ്യതി എഴുതുമ്പോള്‍ വര്‍ഷം 2020 എന്ന് പൂര്‍ണ്ണമായി എഴുതണമെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

എന്തുകൊണ്ടാണ് 2020 ചുരുക്കിപ്പറയരുതെന്നു പറയുന്നത്?

ഉദാ. തീയതി 01/01/20 (ജനുവരി 1, 2020) എന്നതിനു പകരം ’20’ എന്നെഴുതിയാല്‍ 2019, 2021, അല്ലെങ്കില്‍ ഈ നൂറ്റാണ്ടിലെ മറ്റേതെങ്കിലും തീയതിയിലേക്ക് വ്യാജമായി തിയ്യതി മാറ്റാന്‍ കഴിയും. അതുകൊണ്ട് തട്ടിപ്പില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് 2020 എന്ന വര്‍ഷം മുഴുവനായി രേഖകളില്‍ എഴുതിയെന്ന് ഉറപ്പാക്കുക. 

2019 ല്‍ ’19’ എന്ന് ചുരുക്കിപ്പറയുന്നത് 1900 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാന്‍ കഴിയുകയുള്ളൂവെന്നും, 2018 നെ ’18’ എന്ന് ചുരുക്കിപ്പറയുന്നത് 1800 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാനാകൂ. എന്നാല്‍ 2020 പൂര്‍ണ്ണമായും എഴുതേണ്ടതാണ്. ഒരു പ്രമാണത്തിന്റെ അല്ലെങ്കില്‍ ഔദ്യോഗിക രേഖയുടെ തീയതി 2019 ല്‍ നിന്ന് 1999 ലേക്ക് വ്യാജമായി മാറ്റാന്‍ ബുദ്ധിമുട്ടാണ്. കാരണം 20 വര്‍ഷത്തെ വ്യത്യാസം തന്നെ.  എന്നാല്‍ 2020 നെ ’20’ എന്ന് ചുരുക്കിയെഴുതിയാല്‍ വ്യാജ രേഖ ചമയ്‌ക്കുന്നവര്‍ക്ക് 20 ന് ശേഷമോ മുന്‍പോ ഏതെങ്കിലും രണ്ട് നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നതാണ് വസ്തുത, പ്രത്യേകിച്ച് ’20’നു ശേഷം.

ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ ഹാമില്‍ട്ടണ്‍ കൗണ്ടി പൊലീസും കൗണ്ടി ഓഡിറ്ററും തീയതി പൂര്‍ണ്ണമായി എഴുതാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.  ‘2020 ല്‍ തീയതി എഴുതുമ്പോള്‍, വര്‍ഷം മുഴുവനും എഴുതുക. ഇത് നിങ്ങളെ പരിരക്ഷിക്കാനും പേപ്പര്‍ വര്‍ക്കിലെ നിയമപരമായ പ്രശ്നങ്ങള്‍ തടയാനും കഴിയും.  ഉദാഹരണം: നിങ്ങള്‍ 1/1/20 എന്ന് എഴുതിയാല്‍ ഒരാള്‍ക്ക് അത് 1/1/2017 എന്ന് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും,’ ഹാമില്‍ട്ടണ്‍ കൗണ്ടി ഓഡിറ്റര്‍ ഡസ്റ്റി റോഡ്സ് ട്വീറ്റ് ചെയ്തു.

കൂടാതെ, ഈസ്റ്റ് മില്ലിനോക്കറ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഈ ഉപദേശത്തോട് യോജിക്കുന്നു. ‘ഇത് മികച്ച ഉപദേശമാണ്.  കൂടാതെ ഏതെങ്കിലും നിയമപരമായ അലെങ്കില്‍ ഔദ്യോഗികമായ രേഖയില്‍ ഒപ്പിടുമ്പോള്‍ ഇത് പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

‘ലളിതമായ ഒരു ജാഗ്രതാ നിര്‍ദ്ദേശമാണിത്. ഞങ്ങള്‍ പതിവായി അഴിമതിയും വഞ്ചനാ കേസുകളും കൈകാര്യം ചെയ്യുന്നവരാണ്. അതിനാല്‍ സാധ്യമായ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഞങ്ങളുടെ ചെറിയ കമ്മ്യൂണിറ്റിക്ക് ഇങ്ങനെയുള്ള നുറുങ്ങു വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു,’ ഈസ്റ്റ് മില്ലിനോക്കറ്റ് പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.