Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പക്ഷാഘാതം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Jan 4, 2020, 04:20 am IST
inSamskriti

പക്ഷാഘാതത്തിനുള്ള ചികിത്സ (തുടര്‍ച്ച) 

പച്ചഓന്ത്, പച്ചത്തവള ഇവ ഓരോന്നു വീതം കൊന്നുനുറുക്കി രക്തം കളയാതെ രണ്ട് ലിറ്റര്‍ വേപ്പെണ്ണയില്‍ ഇടുക. അതിനൊപ്പം രണ്ട് ഒതളങ്ങയുടെ തൊണ്ട് ഇട്ട് നന്നായി പൊരിച്ച് പൊടിയുന്ന പാകത്തില്‍ വാങ്ങി എണ്ണ ഊറ്റിയെടുക്കുക. ഈ തൈലം തേച്ചാല്‍ തളര്‍ന്നു കിടക്കുന്നവര്‍ 15 ദിവസം കൊണ്ട് എഴുന്നേറ്റ് നടക്കും. ഇത് ഉള്ളില്‍ കഴിക്കരുത്. കഴുത്തിന് കീഴോട്ടുള്ള ഭാഗത്തേ തേയ്‌ക്കാവൂ. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പാരമ്പര്യവൈദ്യന്മാര്‍ ഇതുപയോഗിച്ച് ഫലപ്രദമായ ചികിത്സ നടത്തി വരുന്നു.

പക്ഷാഘാതം മാറാന്‍ കാര്‍പാസാസ്ത്യാദി തൈലം: 

പരുത്തിക്കുരു, കുറുന്തോട്ടി വേര്, തൊണ്ടുള്ള ഉഴുന്ന്, പഴയമുതിര, ഇവ ഓരോന്നും 120 ഗ്രാം വീതം 32 ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, നാല് ലിറ്റര്‍ ആയി, വറ്റിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് അതില്‍ ഒന്നര ലിറ്റര്‍ എള്ളെണ്ണയും മൂന്ന് ലിറ്റര്‍ ആട്ടിന്‍പാലും ചേര്‍ത്ത് താഴെ പറയുന്ന മരുന്ന് കല്‍ക്കമായി അരച്ചു ചേര്‍ത്ത് അരക്കു മധ്യേപാകത്തില്‍ കാച്ചിയരിച്ച് തേയ്‌ക്കുകയും കുടിക്കുകയും ചെയ്യുക. 

കല്‍ക്കത്തിന്:

 ദേവതാരം, കുറുന്തോട്ടി വേര്, അരത്ത, പുഷ്‌കരമൂലം, കടുക്, ചുക്ക്, ശതകുപ്പ, കാട്ടുതിപ്പലി വേര്, കാട്ടുമുളകിന്‍ വേര്, മുരിങ്ങാത്തൊലി, തഴുതാമ വേര്, ഇവ ഓരോന്നും 10 ഗ്രാം വീതം വെണ്ണ പോലെ അരച്ച് കല്‍ക്കം ചേര്‍ക്കുക. ഈ തൈലം നസ്യം ചെയ്യുകയും ( മൂക്കില്‍ ഒഴിക്കുക) തേയ്‌ക്കുകയും കഷായങ്ങളില്‍ മേമ്പൊടിയായി ചേര്‍ക്കുകയും ചെയ്താല്‍ അപബാഹുകം, പക്ഷാഘാതം, അര്‍ദ്ദിതം ഇവയും ശമിക്കും.

9446492774

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

Business

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.